ആലപ്പുഴയില്‍ രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

September 3, 2020

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് വലിയകുളങ്ങരയ്ക്ക് സമീപം റോഡ് അരികിലെ ഓടയിലാണ് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മഹാദേവികാട് സ്വദേശി ശബരിനാഥിനെ ആണ് മരിച്ച നിലയില്‍ ഓടയില്‍ കണ്ടെത്തിയത്. 22 വയസ്സായിരുന്നു. രാത്രിയില്‍ സൈക്കിളില്‍ സഞ്ചരിക്കവേ …