അഞ്ജനയുടെ മരണം മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കും

May 29, 2020

കോഴിക്കോട്: അഞ്ജനയുടെ മരണം മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. മാര്‍ച്ച് 13നാണ് ഗോവയിലെ താമസസ്ഥലത്തിനു സമീപം അഞ്ജനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വടകര സ്വദേശികളുടെ കൂടെ ഗോവയില്‍ എത്തിയതായിരുന്നു അഞ്ജന. നാട്ടിലേക്ക് തിരികെവരാന്‍ യുവതി ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ സംഭവിച്ച മരണം ഏറെ …