ഗാന്ധി ഭാരത് പുരസ്കാരം ഡോ. ടി.എസ്. ജോയിക്ക്

കൊച്ചി: കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ഏര്‍പ്പെടുത്തിയ ഗാന്ധി ഭാരത് പുരസ്കാരം ഡോ. ടി.എസ്. ജോയിക്ക്. ‘മഹനീയം മഹാത്മാവിന്‍റെ മാര്‍ഗം’ എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്.25,000 രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാര സമ്മാനം ഡിസംബർ 28ന് ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ …

ഗാന്ധി ഭാരത് പുരസ്കാരം ഡോ. ടി.എസ്. ജോയിക്ക് Read More

ഇടുക്കിയിലെ പട്ടയ നടപടികൾ : ഇടനിലക്കാർ നടത്തുന്ന തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ

ഇടുക്കി: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പട്ടയം തരപ്പെടുത്തി നല്‍കുന്നതിനും സർവ്വേ നടപടികള്‍ക്കും ഇടനിലക്കാർ എന്ന വ്യാജേന പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുളളതായി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി . പട്ടയ നടപടികളുടെ മറവില്‍ ഇടനിലക്കാർ നടത്തുന്ന ഇത്തരം തട്ടിപ്പിനെതിരെ …

ഇടുക്കിയിലെ പട്ടയ നടപടികൾ : ഇടനിലക്കാർ നടത്തുന്ന തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ Read More

പ്രളയം ബാധിത സംസ്ഥാനങ്ങള്‍ക്കുളള കേന്ദ്ര ധനസഹായം അനുവദിച്ചു.

ദില്ലി: കേരളമുള്‍പ്പെടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനസഹായം അനുവദിച്ചു.സംസ്ഥാനങ്ങള്‍ക്കുമായി 5858.60 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ (എസ്ഡിആർഎഫ്) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എൻഡിആറ്‍എഫ്) നിന്നുള്ള മുൻകൂർ …

പ്രളയം ബാധിത സംസ്ഥാനങ്ങള്‍ക്കുളള കേന്ദ്ര ധനസഹായം അനുവദിച്ചു. Read More

മക്കള്‍ 18 വയസ് കഴിഞ്ഞാലും ചിലവിന് കൊടുക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: മക്കള്‍ പ്രായപൂര്‍ത്തിയായാലും പിതാവിന് അവരുടെമേലുള്ള ഉത്തരവാദിത്വം തീരുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോ‌ടതി. വിവാഹമോചനം ലഭിച്ച അമ്മയ്ക്കും അവരുടെ പ്രായപൂര്‍ത്തിയായ മകനും പിതാവ് ചിലവിന് കൊടുക്കുന്നത് നിര്‍ത്തലാക്കിയെന്ന കേസില്‍ വാദം കേള്‍ക്കുകയായിരുന്നു ഡല്‍ഹി ഹൈക്കോടതി. മകന്റെ ബിരുദ പഠനം കഴിയുന്നതുവരെയോ അവന് ഒരു …

മക്കള്‍ 18 വയസ് കഴിഞ്ഞാലും ചിലവിന് കൊടുക്കണമെന്ന് കോടതി Read More