
ഉത്തര്‍പ്രദേശ് ജയിലില്‍ കലാപം ഒരാളെ കൊന്നു
ലക്‌നൗ: സുധാന്‍പൂര്‍ ബാക്പത് ജില്ലാജയിലില്‍ കലാപം അരങ്ങേറി. ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മെയ് രണ്ടാം തീയതി രാത്രിയിലായിരുന്നു സംഭവം. തടവുകാര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. റിമാന്‍ഡ് പ്രതികളായ ആയ ഋഷി പാല്‍, ഇയാളുടെ പിതാവ് സത്സിംഗ്, കൂട്ടാളി …
ഉത്തര്‍പ്രദേശ് ജയിലില്‍ കലാപം ഒരാളെ കൊന്നു Read More