ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുളള സംഘർ‌ഷം അവസാനിപ്പിക്കാൻ : പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ജറുശലേം : ഇറാന്റെ പരമോന്നത നേതാവ് ആയത്തുളള അലി ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുളള സംഘർ‌ഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരായ ഇസ്രായേലിന്‍റെ നിലവിലുള്ള സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു, അവ സംഘർഷം വർദ്ധിപ്പിക്കാതെ അവസാനിപ്പിക്കാനാണ് …

ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുളള സംഘർ‌ഷം അവസാനിപ്പിക്കാൻ : പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു Read More

സർവകക്ഷി സംഘം തിരിച്ചെത്തി : വിദേശരാജ്യങ്ങളിൽനിന്ന് ലഭിച്ചത് മികച്ചപിന്തുണയെന്ന് ശശി തരൂർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ നടപടികൾ വിശദീകരിക്കാനായി കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലേക്ക് പോയ സർവകക്ഷി സംഘം തിരിച്ചെത്തി. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂർ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. പനാമ, ഗയാന, കൊളംബിയ, ബ്രസീൽ, അമേരിക്ക …

സർവകക്ഷി സംഘം തിരിച്ചെത്തി : വിദേശരാജ്യങ്ങളിൽനിന്ന് ലഭിച്ചത് മികച്ചപിന്തുണയെന്ന് ശശി തരൂർ Read More

അയോധ്യയിൽ രാമക്ഷേത്രത്തിലെ പ്രസാദത്തിന്റെ പേരിൽ തട്ടിപ്പ്

ലഖ്നൗ: കഴിഞ്ഞ വർഷം അയോധ്യയിൽ രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനിടെ പ്രസാദം വീട്ടിലെത്തിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആറു ലക്ഷത്തിലധികം ഭക്തരെ കബളിപ്പിച്ച സംഭവം കണ്ടെത്തി അയോധ്യ പോലീസ്. സംഭവത്തിൽ 3.85 കോടി രൂപയുടെ സൈബർ തട്ടിപ്പാണ് . പോലീസ് കണ്ടെത്തിയത്.അമേരിക്കയിൽ …

അയോധ്യയിൽ രാമക്ഷേത്രത്തിലെ പ്രസാദത്തിന്റെ പേരിൽ തട്ടിപ്പ് Read More

ഉമിനീർ പരിശോധിച്ച്‌ രോഗങ്ങളെ തിരിച്ചറിയാനുള്ള ബയോസെൻസറുകള്‍ കണ്ടെത്തി മലയാളി യുവതി

തിരുവനന്തപുരം: പക്ഷാഘാതം,വായിലെ ക്യാൻസർ,പ്രമേഹം തുടങ്ങിയ രോഗങ്ങളെ ഉമിനീർ പരിശോധിച്ച്‌ തിരിച്ചറിയാനുള്ള ബയോസെൻസറുകള്‍ കണ്ടെത്തി മലയാളി.അമേരിക്കയിലെ യൂണിവേഴ്സിറ്റി ഒഫ് ഇലിനോയ്സ് ഷിക്കാഗോയില്‍ നിന്ന് ബയോ മെഡിക്കല്‍ എൻജിനിയറിംഗ് വിഭാഗത്തില്‍ ഗവേഷണം നടത്തിയ ഡോ.ഹരിത ജോർജ് ഈ കണ്ടുപിടിത്തത്തിന് പി.എച്ച്‌.ഡി നേടി. ‘ഇന്റലിജന്റ് സലൈവറി …

ഉമിനീർ പരിശോധിച്ച്‌ രോഗങ്ങളെ തിരിച്ചറിയാനുള്ള ബയോസെൻസറുകള്‍ കണ്ടെത്തി മലയാളി യുവതി Read More

വെടിനിർത്തലിന് ഇടപെട്ടെന്ന വാദംതള്ളി യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍

വാഷിങ്ടണ്‍: എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള പ്രവണത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുണ്ടെന്ന് യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ച വേളയില്‍ താന്‍ ഇടപെട്ടാണ് വെടിനിര്‍ത്തല്‍ സാധ്യമാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന്റെ …

വെടിനിർത്തലിന് ഇടപെട്ടെന്ന വാദംതള്ളി യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ Read More

ബോയിങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജെറ്റ് വിമാന ഓര്‍ഡർ കരാറിൽ ഒപ്പിട്ട് അമേരിക്കയും ഖത്തറും

ദോഹ | ഖത്തറും അമേരിക്കയും തമ്മില്‍ വന്‍ വിമാന ഇടപാടിനു കരാര്‍ ഒപ്പിട്ടു. ഇതു വഴി അമേരിക്കയുടെ 160 ബോയിങ് വിമാനങ്ങളാണ് ഖത്തര്‍ സ്വന്തമാക്കുക. അമേരിക്കന്‍ വ്യോമയാന കമ്പനിയായ ബോയിങും ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സുമാണ് കരാറില്‍ പങ്കാളികളാകുന്നത്.അമേരിക്കന്‍ …

ബോയിങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജെറ്റ് വിമാന ഓര്‍ഡർ കരാറിൽ ഒപ്പിട്ട് അമേരിക്കയും ഖത്തറും Read More

അമേരിക്കന്‍ പ്രസിഡന്റിനെ സ്വാ​ഗതം ചെയ്ത് സൗദി മന്ത്രി സഭായോഗം

റിയാദ് | അമേരിക്കന്‍ പ്രസിഡന്റിനെ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗം സ്വാഗതം ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള വിവിധ …

അമേരിക്കന്‍ പ്രസിഡന്റിനെ സ്വാ​ഗതം ചെയ്ത് സൗദി മന്ത്രി സഭായോഗം Read More

അമേരിക്കയിൽ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു മരണം

ഹൂസ്റ്റണ്‍ | അമേരിക്കയിലെ മാഡിസണ്‍ കൗണ്ടിയില്‍ മെഡിക്കല്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. മാർച്ച് 10 തിങ്കളാഴ്ച മിസിസിപ്പിയിലായിരുന്നു അപകടം. പൈലറ്റും ഹെലികോപ്റ്ററിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരുമാണ് മരിച്ചത്. മെഡിക്കല്‍ ഹെലികോപ്റ്ററില്‍ അപകട സമയം രോഗികള്‍ ഉണ്ടായിരുന്നില്ല. .

അമേരിക്കയിൽ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു മരണം Read More

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഇത്തവണയും ഇന്ത്യയിലെത്തിച്ചത് കൈവിലങ്ങണിയിച്ച്

ഡല്‍ഹി: ഫെബ്രുവരി 15 ശനിയാഴ്ച അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച അനധികൃത കുടിയേറ്റക്കാരെ വിമാനത്തില്‍ വിലങ്ങുവച്ചാണ് എത്തിച്ചതെന്ന് മടങ്ങിയെത്തിയ യുവാവ്. വിമാനത്തിനുള്ളില്‍ വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നുവെന്ന് പഞ്ചാബ് ഹോഷിയാർപൂർ സ്വദേശി ദല്‍ജിത് സിംഗ് പറഞ്ഞു. ഫെബ്രുവരി അഞ്ചിന് ഇന്ത്യക്കാരെ എത്തിച്ചതും കൈവിലങ്ങണിയിച്ചും കാലില്‍ ചങ്ങലകൊണ്ട് …

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഇത്തവണയും ഇന്ത്യയിലെത്തിച്ചത് കൈവിലങ്ങണിയിച്ച് Read More

ഡല്‍ഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ : യുഎസ് സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദിയും ഷായും നദ്ദയും സർക്കാർ രൂപീകരണത്തെക്കുറിച്ചും സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചും ചർച്ച ചെയ്തതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. 26 വർഷത്തിനുശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നതിന്റെ ഒരു മഹത്തായ പരിപാടിയായിരിക്കും …

ഡല്‍ഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ : യുഎസ് സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം Read More