ഒന്നര കിലോമീറ്റര്‍ അകലെ ആംബുലന്‍സ് എത്തിയാല്‍ നമ്മുടെ വണ്ടി അറിയും; പരീക്ഷണവുമായി യുവാവ് 

October 9, 2023

അത്യാസന്നനിലയിലുള്ള രോഗിയുമായി പോകുന്ന ആംബുലന്‍സിന്റെ വരവ് മറ്റു വാഹനഡ്രൈവര്‍മാരെ അറിയിക്കുന്ന സംവിധാനമാണ് ശ്രീരാഗിന്റെ കണ്ടെത്തല്‍. ആംബുലൻസ് സൈറൺ എളുപ്പത്തിൽ കേൾക്കാൻ സഹായിക്കുന്ന ഉപകരണവുമായി ശ്രീരാഗ് | ഫോട്ടോ: അജിത് ശങ്കരൻസാധാരണഗതിയിൽ നമ്മുടെ വാഹനത്തിനുപിറകേ ഒരു ആംബുലൻസ് വരുമ്പോൾ അതിന്റെ സൈറൺ ദൂരെനിന്നുതന്നെ …