ബാറിൽ മദ്യപിക്കാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിൽ പൊരിഞ്ഞ അടി;അമ്പലപ്പുഴയിലാണ് സംഭവം

September 25, 2023

അമ്പലപ്പുഴ ബാറിൽ മദ്യപിക്കാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. പുന്നപ്ര വടക്കു പഞ്ചായത്ത് പറവൂരിലെ ബാറിൽ ആണ് മദ്യപിക്കാനെത്തിയ സംഘങ്ങൾ ഏറ്റുമുട്ടിയത്. ഞായറാഴ്ച പകൽ 3 മണിയോടെ ആയിരുന്നു സംഭവം. മദ്യപിച്ചു കൊണ്ടിരുന്നതിനിടെ പരസ്പരം ഉണ്ടായ വാക്കേറ്റം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. മർദ്ദനത്തിൽ …