ആലപ്പുഴ: കോവിഡ് 19: അതിഥി തൊഴിലാളികൾക്കായി പ്രത്യേക സൗകര്യങ്ങൾ
ആലപ്പുഴ: കോവിഡ് 19 രണ്ടാം വ്യാപനത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിലാണ് ഇവർക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്കായി പ്രത്യേക ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു. …
ആലപ്പുഴ: കോവിഡ് 19: അതിഥി തൊഴിലാളികൾക്കായി പ്രത്യേക സൗകര്യങ്ങൾ Read More