ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം കൈമാറി

August 2, 2023

ആലുവ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ മന്ത്രി പി. രാജീവ് സന്ദർശിച്ചു. ആദ്യഘട്ട ധനസഹായമായി ഒരു ലക്ഷം രൂപ കൈമാറി. 2023 ജൂലൈ 31 ന് വൈകീട്ട് 7.30ഓടെയാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ സന്ദർശിക്കാൻ മന്ത്രിയെത്തിയത്. സംഭവത്തിൽ പൊലീസിനെ അടച്ചാക്ഷേപിക്കാൻ കഴിയില്ലെന്ന് …

ആലുവയിലെ അരും കൊല: പ്രതിയെ 10 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

August 2, 2023

ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയകേസിൽ പ്രതിയുടെ പൗരത്വം സംബന്ധിച്ച് പരിശോധിക്കാൻ തീരുമാനമായിട്ടുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം. പ്രതി കേരളത്തിലേക്ക് എന്ന് വന്നുവെന്നും മറ്റ് ക്രിമിനൽ കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസ്. കസ്റ്റഡിയിലെ …

ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലാകലക്ടറും

July 31, 2023

കൊച്ചി : ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ വീട്ടലെത്തി ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷും. കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന …