വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്
ആലുവ: വന്ദേഭാരത് എക്സ്പ്രസിനു നേരെ ആലുവയ്ക്കും അങ്കമാലിയ്ക്കും ഇടയിൽ ഉണ്ടായ കല്ലേറിൽ ട്രെയിനിന്റെ ഒമ്പതാമത്തെ കോച്ചിലെ ചില്ലിന് കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്ക് പരിക്കില്ല. മാർച്ച് 7 ശനിയാഴ്ച രാത്രി എട്ടിനും ഒന്പതിനും ഇടയിൽ തിരുവനന്തപുരത്തുനിന്ന് കാസർഗോട്ടേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയായിരുന്നു അക്രമം. …
വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ് Read More