പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ആ​ലു​വ​യി​ൽ സ്വ​ത്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ. കൊ​ടി​കു​ത്തു​മ​ല സ്വ​ദേ​ശി ഹു​സൈ​ൻ (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.നൊ​ച്ചി​മ കൊ​ടി​കു​ത്തു​മ​ല സ്വ​ദേ​ശി 84 കാ​ര​നാ​യ അ​ലി​യാ​രെ​യാ​ണ് ഇ​യാ​ൾ മ​ർ​ദി​ച്ച​ത്. ഇ​രു​വ​രും ത​മ്മി​ൽ സ്വ​ത്ത് ത​ർ​ക്കം നേ​ര​ത്തെ​യും ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ത​ർ​ക്കം രൂ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു

ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്

മ​ർ​ദ​ന​ത്തി​ൽ പി​താ​വി​ന്‍റെ വി​ര​ലു​ക​ൾ​ക്ക് പൊ​ട്ട​ലു​ണ്ട്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് മ​ർ​ദ​ന വി​വ​രം പ​റ​യു​ന്ന​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ ഹു​സൈ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →