
Tag: althaf


നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി, കൊച്ചിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊല്ലം മയ്യനാട് സ്വദേശിനി റിസ്വാനയും എറണാകുളം പോണേക്കര സ്വദേശിയായ അല്‍ത്താഫുമാണ് അറസ്റ്റിലായത്. ചേരനല്ലൂര്‍ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കൊച്ചി ഇടപ്പളളി സ്വദേശിയായ 19 കാരനാണ് ഇത്തവണ തട്ടിപ്പില്‍ …

നഗരത്തില്‍ പെട്ടിക്കട കുത്തിത്തുറന്ന് മോഷണം; പ്രതികള്‍ പിടിയിലായി
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പെട്ടിക്കട കുത്തിത്തുറന്ന് ലോട്ടറി ടിക്കറ്റും സിഗററ്റും മോഷ്ടിച്ച കേസിലെ പ്രതികള്‍ തോക്കുമായി അറസ്‌റ്റിലായി. കുറ്റിയാടി പാതിരാപ്പറ്റ കല്‍പ്പത്തുമ്മല്‍ അല്‍ത്താഫ് (33), അരക്കിണര്‍ പുതുക്കുടന്‍ ഷാനില്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച (6.9.2020) പുലര്‍ച്ചെ ഒരുമണിയോടെയാണ് മാനാഞ്ചിറ എസ്‌ബിഐ ബസ്‌റ്റോപ്പില്‍ …