പങ്കാളിക്ക് ലൈംഗികബന്ധം നിരസിക്കുന്നത് മാനസിക പീഡനം : അലഹബാദ് ഹൈക്കോടതി

May 27, 2023

ദില്ലി : മതിയായ കാരണമില്ലാതെ പങ്കാളിയെ ദീർഘകാലം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അനുവദിക്കാത്തത് മാനസിക പീഡനത്തിന് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതി. വാരാണസി സ്വദേശി നൽകിയ വിവാഹമോചന ഹർജിയിലാണ് കോടതി നിരീക്ഷണം. അതേസമയം, ഹർജിക്കാരന് കോടതി വിവാഹമോചനം അനുവദിച്ചു. 2005 നവംബർ 28 ന് …

ഹൈക്കോടതിവിധി സ്‌റ്റേ ചെയ്തു; യു.പി. സര്‍ക്കാരിന് ആശ്വാസം

January 5, 2023

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് ഒ.ബി.സി. സംവരണമില്ലാതെ തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചുള്ള അലാഹാബാദ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംവരണം നല്‍കുന്നതിന് ഒ.ബി.സി. വിഭാഗത്തിന്റെ രാഷ്ട്രീയ പിന്നാക്കാവസ്ഥയെക്കുറിച്ച് മാര്‍ച്ച് 31-നകം റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ജസ്റ്റിസ് …

പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ അധിക്ഷേപങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യ പരിധിയില്‍ വരില്ലെന്ന് കോടതി

July 19, 2022

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് അലഹാബാദ് ഹൈക്കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ ആക്ഷേപകരമായ ഫെയ്സ്ബുക്ക് പോസ്റ്റിട്ട വ്യക്തിക്കെതിരായ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അശ്വിനി …

കാശിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ക്കു മുകളില്‍ പള്ളി: ആര്‍ക്കിയോളജി വകുപ്പിന്റെ ഉദ്ഖനന പദ്ധതി തടഞ്ഞ് ഹൈക്കോടതി

September 10, 2021

ലഖ്നൗ: കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മോസ്‌ക് പഴയ ക്ഷേത്രാവശിഷ്ടങ്ങള്‍ക്കു മുകളിലാണ് നിര്‍മ്മിച്ചതെന്ന പരാതിയില്‍ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ ആരംഭിച്ച ഉദ്ഖനനപദ്ധതി അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു.കാശിയിലെ പുരാതനമായ വിശ്വേശ്വരക്ഷേത്രം നശിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ക്ഷേത്രാവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണു മോസ്‌ക് …

സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ 30 ദിവസം മുമ്പ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല- അലഹബാദ് ഹൈക്കോടതി

January 14, 2021

അലഹബാദ്: സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ 30 ദിവസം മുമ്പ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതി. ദമ്പതികള്‍ക്ക് അവരുടെ വിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്താന്‍ താല്‍പര്യമില്ലെങ്കില്‍ അത് ചെയ്യാതെ തന്നെ വിവാഹം നടത്തിക്കൊടുക്കണമെന്ന് ജസ്റ്റ്‌സ് വിവേക് ചൗധരി …

പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മിശ്രവിവാഹിതരായ ദമ്പതികൾ സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി, വിവാഹത്തിനായി മാത്രമുള്ള മതപരിവർത്തനം അംഗീകരിക്കാനാകില്ലെന്നും കോടതി

October 31, 2020

അലഹബാദ് : പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മിശ്രവിവാഹിതരായ ദമ്പതികൾ സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. വിവാഹത്തിനുവേണ്ടി മാത്രമുള്ള മതപരിവർത്തനം നിയമപ്രകാരം സാധുതയുള്ളതല്ലെന്ന് കോടതി പറഞ്ഞു. സമാധാനപരമായ ദാമ്പത്യജീവിതത്തിൽ ഇടപെടരുതെന്ന് പോലീസിനോടും യുവതിയുടെ പിതാവിനോടും നിർദേശിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിലാണ് ജസ്റ്റിസ് …

യു പിയിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം തേടി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം

October 13, 2020

ഡൽഹി: ഹത്രാസിൽ മാധ്യമ റിപ്പോര്‍ടിംഗിനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം തേടി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്ന്​ കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി. ഈ ശ്രമത്തിനിടയിൽ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായാൽ പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയെ …

ദേശസുരക്ഷാ നിയമം ചുമത്തിയ ഡോ. കഫീല്‍ഖാനെ മോചിപ്പിച്ചു

September 3, 2020

അലഹബാദ്: ദേശ സുരക്ഷാ കുറ്റം ചുമത്തി തടവില്‍ പാര്‍പ്പിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട ഡോ കഫീല്‍ ഖാനെ മോചിപ്പിച്ചു. യു.പി മധുര ജയിലിലെ ആറ് മാസത്തെ തടവിന് ശേഷമാണ് കഫീല്‍ ഖാന്‍ മോചിതനാകുന്നത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രിയാണ് …

ഡോ. കഫീല്‍ ഖാന്റെ ജയില്‍മോചനം; യോഗി സര്‍ക്കാരിനേറ്റ തിരിച്ചടി

September 3, 2020

ലക്നൗ: ഡോ.കഫീല്‍ ഖാനെ ജയില്‍ മോചിതനാക്കിക്കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി യോഗി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് സഹോദരന്‍ അദീല്‍ ഖാന്‍. കഫീല്‍ ഖാനെ യോഗി സര്‍ക്കാര്‍  നിരന്തരം കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കഫീലിനെതിരെ ദേശസുരക്ഷാ നിയമം ചുമത്തി വിചാരണ നടത്താതെ …