അള്‍ജീരിയയില്‍ കാട്ടുതീ; പത്ത് സൈനികരടക്കം 34 പേര്‍ വെന്ത് മരിച്ചു

July 26, 2023

അല്‍ജെഴ്സ് : ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ കാട്ടുതീയില്‍ അകപ്പെട്ട് 34 പേര്‍ വെന്ത് മരിച്ചു. മരിച്ചവരില്‍ പത്ത് പേര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈനികരാണ്. 197 പേര്‍ക്ക് പരുക്കേറ്റു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലുള്ള തീരപ്രദേശമായ ബെജായയിലാണ് കാട്ടുതീ ഏറെ നാശം വിതച്ചത്. കഴിഞ്ഞ …