മലബാർ വിപ്ലവം പ്രമേയമായ 1921 പുഴ മുതൽ പുഴ വരെ ചിത്രീകരണം ആരംഭിക്കുന്നു

February 20, 2021

കൊച്ചി: സംവിധായകൻ അലി അക്ബർ മലബാർ വിപ്ലവത്തെ പ്രമേയമാക്കി ഒരുക്കുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഓണം 20/02/ 2021 ശനിയാഴ്ച വയനാട്ടിൽ വെച്ച് നടക്കുമെന്ന് അലി അക്ബർ തൻറെ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. താരങ്ങളും …

മൂകാംബിക ദേവിയുടെ അനുഗ്രഹത്തിനായി 1921 ന്റെ തിരക്കഥ സമർപ്പിച്ച് സംവിധായകൻ അലി അക്ബർ

November 30, 2020

‘1921’ എന്ന തന്റെ സിനിമയുടെ തിരക്കഥ മൂകാംബിക ദേവിയുടെ അനുഗ്രഹത്തിനായി താന്‍ സമര്‍പ്പിച്ച വിവരം അലി അക്ബര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചു . ചരിത്രപുരുഷനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ആഷിഖ് അബു-പൃഥ്വിരാജ് ചിത്രം ‘വാരിയംകുന്നന്‍’ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് …

അസം സ്വദേശിയെ തട്ടിക്കൊണ്ടു പോയി പണം തട്ടി; ക്രിമിനൽ ഗുണ്ടാ സംഘം അറസ്റ്റിൽ

September 5, 2020

കോട്ടയം: നഗരമധ്യത്തിൽ നിന്നും അന്യസംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടു പോയി പണം തട്ടിയ കേസിലെ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നാലംഗ ക്രിമിനൽ ഗുണ്ടാസംഘത്തെയാണ് പൊലീസ് പിടികൂടിയത്. അസം സ്വദേശിയും മാങ്ങാനത്ത് കുടുംബ സമേതം വാടകയ്ക്ക് താമസിക്കുന്ന …