കനത്ത ചൂടിനെ തുടര്‍ന്ന് കോട്ടയത്ത് തീപിടുത്തം
തിരുവനന്തപുരം ഫെബ്രുവരി 14: കോട്ടയത്ത് കനത്ത ചൂടിനെ തുടര്‍ന്ന് ഈരയില്‍ കടവ് ബൈപ്പാസിന് സമീപം തീപിടുത്തമുണ്ടായി. ഫയര്‍ഫോഴ്സെത്തി തീയണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. സംസ്ഥാനത്ത് നാലുജില്ലകളില്‍ ഇന്നും നാളെയും 4 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. …
കനത്ത ചൂടിനെ തുടര്‍ന്ന് കോട്ടയത്ത് തീപിടുത്തം Read More