ഹരിപ്പാട് രണ്ട് യുവാക്കൾ മുങ്ങിമരിച്ചു.

ഹരിപ്പാട്: ഹരിപ്പാട് അച്ചൻകോവിലാറ്റിൽ പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. മുഹമ്മദ് അനസ് (28) ജിബിൻ തങ്കച്ചൻ (26) എന്നിവരാണ് മരിച്ചത്. കായംകുളം ചേരാവള്ളി മാളിക പടീറ്റതിൽ സൈനുലാബ്ദീന്റെ മകനാണ് മുഹമ്മദ് അനസ് . ചേരാവള്ളി …

ഹരിപ്പാട് രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. Read More

സംസ്ഥാനത്ത് ഇന്ന്, വെള്ളിയാഴ്ച (29/05/2020) ഒരു കോവിഡ് മരണം കൂടി

ആലപ്പുഴ: പാണ്ടനാട് തെക്കേ പ്ലാശേരില്‍ ജോസ് ജോയ്(38)ആണ് മരിച്ചത്. ഉച്ച തിരിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കല്‍കോളേജില്‍ വച്ചായിരുന്നു അന്ത്യം. മെയ് 29-ന് അബുദാബിയില്‍ നിന്നെത്തി നിരീക്ഷണത്തിത്തിലായിരുന്നു. ഇന്നു വെള്ളിയാഴ്ച (29/05/2020) രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രിയിലേക്ക് മാറ്റി. മരണശേഷം …

സംസ്ഥാനത്ത് ഇന്ന്, വെള്ളിയാഴ്ച (29/05/2020) ഒരു കോവിഡ് മരണം കൂടി Read More

പഞ്ചാബില്‍നിന്ന് കേരളത്തിലേക്ക് ട്രെയിനില്‍ പുറപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ആന്ധ്രയില്‍ റെയില്‍വേ ട്രാക്കില്‍

ആലപ്പുഴ: പഞ്ചാബില്‍നിന്ന് കേരളത്തിലേക്ക് ട്രെയിനില്‍ പുറപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ആന്ധ്രയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. മാവേലിക്കര താമരക്കുളം നാലുമുക്ക് സൗപര്‍ണികയില്‍ രഘുപതി- സുജാത ദമ്പതികളുടെ മകന്‍ നൃപന്‍ ചക്രവര്‍ത്തി (33) യാണ് മരിച്ചത്. വിജയവാഡയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍നിന്ന് ഇദ്ദേഹത്തിന്റെ …

പഞ്ചാബില്‍നിന്ന് കേരളത്തിലേക്ക് ട്രെയിനില്‍ പുറപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ആന്ധ്രയില്‍ റെയില്‍വേ ട്രാക്കില്‍ Read More

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : ഹരിപ്പാട് ഫാസ്റ്റ്  ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്ക്  ( പോക്സോ ) സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. The protection of children from sexual offence act ) ലെ ചട്ടം 32 പ്രകാരം ഏഴു …

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു Read More

മൂല്യനിര്‍ണയത്തിനായി കൊണ്ടുപോയ ബിരുദപരീക്ഷയുടെ ഉത്തരക്കടലാസ് കത്തിയ സംഭവത്തില്‍ അന്വേഷണം

ആലപ്പുഴ: അധ്യാപികയുടെ കസ്റ്റഡിയിലിരുന്ന ഉത്തരക്കടലാസ് കത്തിയ സംഭവത്തില്‍ അന്വേഷണം നടത്തും. മൂല്യനിര്‍ണയത്തിനായി അധ്യാപിക കൊണ്ടുപോയ ബിരുദപരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കത്തിനശിച്ച സംഭവത്തിലാണ് പൊലീസന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. കായംകുളം എംഎസ്എം കോളജിലെ അധ്യാപിക വീട്ടിലേക്കു കൊണ്ടുപോയ ഉത്തരക്കടലാസുകള്‍ കത്തിനശിച്ചിരുന്നു. ബിഎസ്‌സി രസതന്ത്രം …

മൂല്യനിര്‍ണയത്തിനായി കൊണ്ടുപോയ ബിരുദപരീക്ഷയുടെ ഉത്തരക്കടലാസ് കത്തിയ സംഭവത്തില്‍ അന്വേഷണം Read More

ചേർത്തലയിൽ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു

ആലപ്പുഴ ഏപ്രിൽ 8: ചേർത്തലയിൽ കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു. പട്ടണക്കാട് പഞ്ചായത്ത്‌ ഏഴാം വാർഡിൽ പുതിയകാവ് പടിഞ്ഞാറെ ചാണിയിൽ പ്രജിത്താണ് ഭാര്യ സൗമ്യയെ മർദിച്ച് കൊന്നത്. ഇന്ന് പുലർച്ചയോടെ ആയിരുന്നു സംഭവം. കുടുംബ കലഹത്തെ തുടർന്നുണ്ടായ പ്രകോപനത്തിലാണ് …

ചേർത്തലയിൽ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു Read More

ചുനക്കരയില്‍ ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി

ആലപ്പുഴ മാർച്ച് 3: ചുനക്കര ഗ്രാമപഞ്ചായത്തും സംസ്ഥാന ഫിഷറീസ് വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിസന്റ് ശാന്താ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വെട്ടിക്കോട് പാടത്തോട് ചേര്‍ന്ന് …

ചുനക്കരയില്‍ ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി Read More

തീരം കാക്കാന്‍ കാറ്റാടി മരങ്ങള്‍: ആറാട്ടുവഴി കടല്‍ത്തീരത്ത് ജൈവവേലി ഒരുങ്ങുന്നു

ആലപ്പുഴ ഫെബ്രുവരി 27: തീരം സംരക്ഷിക്കാന്‍ ഒന്നിച്ചിറങ്ങി പട്ടണക്കാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ആറാട്ടുവഴി കടല്‍ത്തീരത്ത് കാറ്റാടിമരങ്ങള്‍ നട്ട് ജൈവസംരക്ഷണ ഭിത്തി തീര്‍ക്കാനുള്ള പുതിയ പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ ആറാട്ടുവഴി വാര്‍ഡിലെ ഒരേക്കര്‍ സ്ഥലത്താണ് കാറ്റാടി മരങ്ങള്‍ നടുന്നത്. പഞ്ചായത്തിലെ …

തീരം കാക്കാന്‍ കാറ്റാടി മരങ്ങള്‍: ആറാട്ടുവഴി കടല്‍ത്തീരത്ത് ജൈവവേലി ഒരുങ്ങുന്നു Read More

കൊറോണ വൈറസ്: ആലപ്പുഴയില്‍ ഒരാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

ആലപ്പുഴ ഫെബ്രുവരി 18: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഒരാളെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രോഗബാധ നേരിടുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ ആശുപത്രിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബില്‍ രക്തം …

കൊറോണ വൈറസ്: ആലപ്പുഴയില്‍ ഒരാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി Read More

ആലപ്പുഴയില്‍ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം

ആലപ്പുഴ ഫെബ്രുവരി 7: ആലപ്പുഴയില്‍ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ നിന്നെത്തിയ 6 അഗ്നിശമന സേനാ യൂണിറ്റുകള്‍ അരമണിക്കൂര്‍ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് …

ആലപ്പുഴയില്‍ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം Read More