ഗ്യാന്‍വാപി: സര്‍വേ നടത്താമെന്ന് അലഹബാദ് ഹൈക്കോടതി

August 3, 2023

അലഹബാദ്: ഉത്തര്‍പ്രദേശിലെ വാരാണസി ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. സമുച്ചയത്തില്‍ ശാസ്ത്രീയ സര്‍വേ ആവശ്യമാണെന്ന് കോടതി ഉത്തരവിട്ടു. അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി തീരുമാനം. കഴിഞ്ഞ ജൂലായ് 21-ന് പുരാവസ്തുവകുപ്പിന്റെ സര്‍വേയ്ക്ക് വാരാണസി …

രക്തസാക്ഷി ചന്ദ്രശേഖർ ആസാദ് പാർക്കിലെ ശവകുടീരങ്ങളും മോസ്ക്കും മൂന്ന് ദിവസത്തിനകം നീക്കംചെയ്യാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു

October 6, 2021

അലഹബാദ് : അലഹബാദിലെ അമർ ഷഹീദ് ചന്ദ്രശേഖർ ആസാദ് പാർക്കിലെ ശവകുടീരങ്ങൾ, മോസ്ക് തുടങ്ങിയ നിർമ്മാണങ്ങൾ മൂന്നുദിവസത്തിനകം നീക്കം ചെയ്യുവാൻ  അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിന് ഉത്തരവു നൽകി. ആക്ടിങ് ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ്  ബണ്ഡാരി,  ജസ്റ്റിസ് പിയൂഷ് അഗർവാൾ …

മുന്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ അന്‍ഷുമാന്‍ സിംഗ് അന്തരിച്ചു

March 8, 2021

ജയ്പൂര്‍: മുന്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ അന്‍ഷുമാന്‍ സിംഗ് ലഖ്‌നൗവിലെ ആശുപത്രിയില്‍ അന്തരിച്ചു. 86 വയസായിരുന്നു. പ്രായാധിക്യപ്രശ്‌നങ്ങളാല്‍ ചികില്‍സയിലായിരുന്നു. 1999ല്‍ രാജസ്ഥാന്‍ ഗവര്‍ണറായി നിയമിതനായതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഗുജറാത്ത് ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1935 ജൂലൈ ഏഴിന് അലഹബാദില്‍ ജനിച്ച അദ്ദേഹം …

ലവ് ജിഹാദ് ആരോപിച്ച് ഉത്തര്‍ പ്രദേശ് പൊലീസ് കേസെടുത്ത മുസ്‍ലിം യുവാവിന്‍റെ അറസ്റ്റ് അലഹബാദ് ഹൈക്കോടതി തടഞ്ഞു

December 19, 2020

അലഹബാദ്: ലവ് ജിഹാദ് ആരോപിച്ച് ഉത്തര്‍ പ്രദേശ് പൊലീസ് കേസെടുത്ത മുസ്‍ലിം യുവാവിന്‍റെ അറസ്റ്റ് അലഹബാദ് ഹൈക്കോടതി തടഞ്ഞു. മുസാഫർനഗറിലെ നദീമിനും സഹോദരൻ സൽമാനുമെതിരെ യു.പി പൊലീസ് എടുത്ത കേസിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്. പൊലീസിന്‍റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യവുമായി നദീം …

ഏറ്റുമുട്ടൽ ഉണ്ടാക്കി കൊന്നു കളയാത്തതിനു നന്ദിയെന്ന് യുപി പോലീസിനോട് ഡോക്ടർ കഫീൽ ഖാൻ

September 3, 2020

അലഹബാദ്: വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് തന്നെ കൊന്നുകളയാത്തതിന് ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിനോട് നന്ദി പറയുന്നതായി ഡോക്ടർ കഫീൽ ഖാൻ. അലഹബാദ് ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് വിധിച്ചതിനെ തുടർന്ന് മധുര ജയിലിൽനിന്ന് മോചിപ്പിക്കപ്പെട്ട ഉടൻ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുക യായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷാ …