അഖിൽ മാരാർ ആ സിനിമ പ്രഖ്യാപിച്ചു.

July 5, 2023

അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓമന’.ഷിജുവിനൊപ്പം ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്.ചിലപ്പോള്‍ പ്രമുഖ സംവിധായകരുടെ പുതിയ ചിത്രത്തില്‍ നായകനായി കാണാൻ കഴിഞ്ഞേക്കുമെന്നും നാട്ടില്‍ സ്വീകരണം ഏറ്റുവാങ്ങവേ ‘ഒരു താത്വിക അവലോകനം’ സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖില്‍ മാരാര്‍ അറിയിച്ചു. അഖിലിന്റെ …