ബമ്മണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ മുറ്റം ഇന്റര്‍ലോക്ക് പ്രവര്‍ത്തന പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും

March 7, 2020

പാലക്കാട് മാർച്ച് 7: പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് ബമ്മണ്ണൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മുറ്റം ഇന്റര്‍ലോക്ക് പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് ഏഴിന്) ഉച്ചയ്ക്ക് രണ്ടിന് പട്ടികജാതി, പട്ടികവര്‍ഗ്ഗ , പിന്നോക്കക്ഷേമ, നിയമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. പെരിങ്ങോട്ടുകുറിശ്ശി …