വനിതാകര്‍ഷകരുടെ വാഴത്തോട്ടം കാട്ടാനകള്‍ നശിപ്പിച്ചു..

February 26, 2024

അകമ്പാടം പൈങ്ങാക്കോട് അയല്‍ക്കൂട്ടം അംഗങ്ങളുടെ വാഴ തോട്ടത്തില്‍ കാട്ടാനകള്‍ വ്യാപക കൃഷിനാശം വരുത്തി.ചാലിയാര്‍ പഞ്ചായത്തിലെ പൈങ്ങാക്കോട് നരിപറമ്ബ് ജെഎല്‍ജി നിള അയല്‍ക്കൂട്ടത്തിന്‍റെ 400ല്‍ അധികം നേന്ത്രവാഴകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. അയല്‍ക്കൂട്ട അംഗങ്ങളായ സുബൈദ, മൈമൂന, ഷെരീഫ, ബുഷ്റ എന്നിവരാണ് 1200 ലധികം …