തൃശ്ശൂർ: സഞ്ചാരികൾക്ക് വിരുന്നൊരുക്കി നിറഞ്ഞൊഴുകി ചാത്തൻ ചിറ

July 19, 2021

തൃശ്ശൂർ: കാലവർഷം കനത്തതോടെ നിറഞ്ഞൊഴുകി മനം നിറയ്ക്കുകയാണ് ചാത്തൻചിറ ഡാം. വടക്കാഞ്ചേരിയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് മനോഹരമായ ഈ ഡാം. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ച് കാട്ടിലൂടെയുള്ള യാത്രയാണ് ചാത്തൻചിറയുടെ പ്രധാന ആകർഷണം. പ്രകൃതിയൊരുക്കുന്ന കാനനകാഴ്ചകൾ ആസ്വദിക്കാനെത്തുന്നവർ മനസില്ലാ മനസോടെ മാത്രമേ …