പ്രധാനമന്ത്രിയുടെ സൗദി യാത്രയ്ക്ക് മുമ്പ് വ്യോമപാത അടച്ചു: നടപടിയില്‍ വിശദീകരണം തേടി അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍

October 29, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 29: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനത്തിന് മുമ്പ് വ്യോമപാത അടച്ചതില്‍ പാകിസ്ഥാനോട് വിശദീകരണം തേടി അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സംഘടന. ഇന്ത്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാധാരണയായി ഏവിയേഷന്‍റെ അനുമതി ലഭിച്ചതിന്ശേഷം മാത്രമേ രാജ്യങ്ങള്‍ വ്യോമപാത അടയ്ക്കാന്‍ പാടുള്ളൂ. …