രാജ്‌കോട്ടിൽ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേരിട്ടു

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടിൽ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേരിട്ടു. കലാവഡ് റോഡിൽ വാഗുഡാദ് ഗ്രാമത്തിൽ ഗിർഗംഗാ പരിവാർ ട്രസ്റ്റ് പൊതുജനങ്ങളിൽ നിന്നു സംഭാവന സ്വീകരിച്ച് നിർമിക്കുന്ന തടയണയ്ക്ക് ഹീരാബാ സ്മൃതിസരോവർ എന്നാണ് പേരിട്ടത്. ന്യാരാ നദിയിൽ 400 അടി നീളത്തിലുള്ള …

രാജ്‌കോട്ടിൽ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേരിട്ടു Read More

പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെന്‍ അന്തരിച്ചു

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎന്‍ മേത്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുന്‍പാണ് ഇവിടെ പ്രവേശിപ്പിച്ചത്. 30/12/2022 പുലര്‍ച്ചെയാണ് അന്ത്യം.’മഹത്തായ ഒരു നൂറ്റാണ്ട്, സര്‍വേശ്വരന്റെ പാദങ്ങളില്‍ കുടികൊള്ളുന്നു. ഒരു സന്യാസിനിയുടെ പ്രയാണവും നിസ്വാര്‍ഥ …

പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെന്‍ അന്തരിച്ചു Read More

ഗുജറാത്ത് തീരത്ത് 300 കോടിയോളം രൂപ വിലവരുന്ന 40 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാകിസ്ഥാനി ബോട്ടിൽ നിന്ന് 300 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോസ്റ്റ് ഗാർഡാണ് ബോട്ട് പിടികൂടിയത്. 40 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ആറ് തോക്കുകളും 120 വെടിയുണ്ടകളും പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന പത്ത് …

ഗുജറാത്ത് തീരത്ത് 300 കോടിയോളം രൂപ വിലവരുന്ന 40 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചു Read More

വികാരാധീനനായി പ്രധാനമന്ത്രിയുടെ സഹോദരന്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് വികാരാധീനനായി സഹോദരന്‍ സോമഭായ് മോദി. രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി ഒരുപാട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിശ്രമിക്കണമെന്നു താന്‍ അദ്ദേഹത്തോടു പറഞ്ഞതായും സോമഭായ് മോദി പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും മുമ്പ് വാര്‍ത്താ ഏജന്‍സിയോടായിരുന്നു അദ്ദേഹത്തിന്റെ …

വികാരാധീനനായി പ്രധാനമന്ത്രിയുടെ സഹോദരന്‍ Read More

ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത ചടങ്ങിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗോലോട്ടും സന്നിഹിതനായിരുന്നു. വ്യാസിനൊപ്പം മകന്‍ …

ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസില്‍ Read More

ഒരോവറില്‍ 7 സിക്സറുകള്‍ പറത്തി ഋതുരാജ് ഗെയ്ക്വാദ്

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി മഹാരാഷ്ട്രയുടെ ഋതുരാജ് ഗെയ്ക്വാദ്.ഉത്തര്‍ പ്രദേശിനെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരോവറില്‍ ഏഴു സിക്‌സറുകളാണ് ഗെയ്ക്വാദ് പറത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു താരം ഒരോവറില്‍ തുടര്‍ച്ചയായി ഏഴ് സിക്‌സറുകള്‍ അടിക്കുന്നത്. …

ഒരോവറില്‍ 7 സിക്സറുകള്‍ പറത്തി ഋതുരാജ് ഗെയ്ക്വാദ് Read More

ഹിമാചലിനും ഉത്തരാഖണ്ഡിനും പിന്നാലെ ഏകസിവിൽ കോഡിലേക്ക് ഗുജറാത്തും

അഹമ്മദാബാദ്: ഏകസിവിൽ കോഡ് നടപ്പാക്കാൻ ഗുജറാത്ത് തയ്യാറെടുക്കുന്നു. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇക്കാര്യം പ്രഖ്യാപിച്ചു. നിയമം കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജ് അധ്യക്ഷനായ സമിതിയെ നിയോഗിക്കും. വിവിധ വശങ്ങൾ പരിഗണിച്ച് സമിതി നൽകുന്ന റിപ്പോർട്ടിന് …

ഹിമാചലിനും ഉത്തരാഖണ്ഡിനും പിന്നാലെ ഏകസിവിൽ കോഡിലേക്ക് ഗുജറാത്തും Read More

ഗതാഗതനിയമം ലംഘിച്ചാല്‍ പിഴയില്ല, പകരം പൂക്കളുമായി ഗുജറാത്ത്

അഹമ്മദാബാദ്: ദീപാവലി പ്രമാണിച്ച് ഗതാഗതനിയമം ലംഘിക്കുന്നവരില്‍നിന്നു പിഴയീടാക്കില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ഈ മാസം 27 വരെയാണ് ഇളവ്. അതുവരെ ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരടക്കമുള്ളവര്‍ അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കില്ല. പകരം, പോലീസ് പൂക്കള്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി ഹര്‍ഷ് സംഘവി അറിയിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ …

ഗതാഗതനിയമം ലംഘിച്ചാല്‍ പിഴയില്ല, പകരം പൂക്കളുമായി ഗുജറാത്ത് Read More

കോണ്‍ഗ്രസിന്റെ കാലം അവസാനിച്ചു; ബി.ജെ.പിയുടെ എതിരാളി ആം ആദ്മിയെന്ന് കെജ്രിവാള്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ കാലം അവസാനിച്ചെന്നും ബി.ജെ.പിയുടെ എതിരാളി ആം ആദ്മി പാര്‍ട്ടി മാത്രമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദ്വിദിന സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തിയ കെജ്രിവാള്‍, ശുചീകരണത്തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പാപ്പരാണെങ്കിലും ഗുജറാത്തില്‍ പരസ്യത്തിനായി …

കോണ്‍ഗ്രസിന്റെ കാലം അവസാനിച്ചു; ബി.ജെ.പിയുടെ എതിരാളി ആം ആദ്മിയെന്ന് കെജ്രിവാള്‍ Read More

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്: 11 കുറ്റവാളികളെ വിട്ടയച്ചു

അഹമ്മാദാബാദ്: ഗുജറാത്തിലെ ഗോധ്ര കലാപത്തിനിടെ കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേര്‍ ജയില്‍ മോചിതരായി. ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ടവരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചാണ് മോചനം. സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികം പ്രമാണിച്ചു കുറ്റവാളികളെ ജയില്‍ …

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്: 11 കുറ്റവാളികളെ വിട്ടയച്ചു Read More