
റിപ്പോര്‍ട്ട്
മദ്യപാനിയായ ഭാര്യയില്‍ നിന്ന് രക്ഷിക്കണം: ശാരീരികമായും മാനസികമായും പീഡനം നേരിടുന്നെന്ന് പോലിസിന് യുവാവിന്റെ പരാതി
By ന്യൂസ് ഡെസ്ക്
•
September 21, 2020
അഹമ്മദാബാദ്: മദ്യപാനിയായ ഭാര്യയില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് അഹമ്മദാബാദിലെ മണിനഗര്‍ പോലിസ് സ്‌റ്റേഷനില്‍ യുവാവിന്റെ പരാതി.മദ്യപാനിയായ ഭാര്യ തന്നെ ശാരീരികമായും മാനസികമായും ആക്രമിക്കുകയാണെന്നു 29കാരനായ ഭര്‍ത്താവ് പരാതിയില്‍ പറയുന്നുണ്ട്. 2018ല്‍ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. എന്നാല്‍ വിവാഹ ശേഷമാണ് ഭാര്യ മദ്യത്തിന് അടിമയാണെന്ന...
Read full story





