കോണ്‍ഗ്രസിന്റെ കാലം അവസാനിച്ചു; ബി.ജെ.പിയുടെ എതിരാളി ആം ആദ്മിയെന്ന് കെജ്രിവാള്‍

September 14, 2022

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ കാലം അവസാനിച്ചെന്നും ബി.ജെ.പിയുടെ എതിരാളി ആം ആദ്മി പാര്‍ട്ടി മാത്രമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദ്വിദിന സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തിയ കെജ്രിവാള്‍, ശുചീകരണത്തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പാപ്പരാണെങ്കിലും ഗുജറാത്തില്‍ പരസ്യത്തിനായി …

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്: 11 കുറ്റവാളികളെ വിട്ടയച്ചു

August 17, 2022

അഹമ്മാദാബാദ്: ഗുജറാത്തിലെ ഗോധ്ര കലാപത്തിനിടെ കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേര്‍ ജയില്‍ മോചിതരായി. ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ടവരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചാണ് മോചനം. സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികം പ്രമാണിച്ചു കുറ്റവാളികളെ ജയില്‍ …

പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി

August 6, 2022

അഹമ്മദാബാദ്: ജീവനോടെ കുഴിച്ചുമൂടിയ പിഞ്ചുകുഞ്ഞിനെ കരച്ചില്‍ കേട്ടെത്തിയ കര്‍ഷകന്‍ രക്ഷിച്ചു.ഗുജറാത്തിലെ സബര്‍കന്തയിലെ ഗാംഭോയി ഗ്രാമത്തിലാണ് സംഭവം. കൃഷിയിടത്തില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ കൈ കുഴിക്ക് പുറത്തായിരുന്നു. മണ്ണ് മാറ്റി കുഞ്ഞിനെ പുറത്തെടുത്ത …

സംവിധായകന്‍ അവിനാഷ് ദാസിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു

July 20, 2022

അഹമ്മദാബാദ്: സിനിമാ സംവിധായകന്‍ അവിനാഷ് ദാസിനെ മുംബൈയില്‍ നിന്ന് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. അഴിമതി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥ പൂജ സിംഗാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതിന്റെ പേരിലാണ് നടപടി.ചോദ്യം ചെയ്യലിനായി അവിനാഷ് ദാസിനെ …

250 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍

June 18, 2022

അഹമ്മദാബാദ്: 250 കോടിയുടെ ഹെറോയിനുമായി വന്ന പാകിസ്താനി ബോട്ട് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന മൂന്നുപേര്‍ പിടിയില്‍.280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാകിസ്താനി ബോട്ട് പിടിയിലായി ഒരാഴ്ച മാത്രം പിന്നിടുമ്പോഴാണ് വീണ്ടും സമാന സംഭവം. ഇന്ത്യന്‍ തീരസംരക്ഷണ സേനയും …

പുതിയ വിദ്യാഭ്യാസനയം: പി.എം. ശ്രീ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി

June 4, 2022

അഹമ്മദാബാദ്: പുതിയ വിദ്യാഭ്യാസനയത്തിന്റെ പരീക്ഷണകേന്ദ്രങ്ങളായി രാജ്യത്ത് പി.എം. ശ്രീ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.വിദ്യാഭ്യാസമന്ത്രിമാരുടെ ദേശീയസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയാകുന്നതിന്റെ അടിസ്ഥാനം സ്‌കൂള്‍ വിദ്യാഭ്യാസമാണെന്ന് മന്ത്രി പറഞ്ഞു. ഭാവിയിലേക്ക് കുട്ടികളെ സജ്ജരാക്കാന്‍ എല്ലാസൗകര്യങ്ങളും …

വെസ്റ്റിന്‍ഡീസിനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

February 12, 2022

അഹമ്മദാബാദ്: മൂന്നാം ഏകദിനത്തില്‍ പരമ്പര സ്വന്തമാക്കി ഇന്ത്യ. വെസ്റ്റിന്‍ഡീസിനെ 96 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ 37.1 ഓവറില്‍ 169 റണ്‍സിന് ഇന്ത്യ മുട്ടുകുത്തിക്കുകയായിരുന്നു. മത്സരത്തില്‍ വിന്‍ഡീസിന് ഒരു ഘട്ടത്തില്‍ പോലും വിജയ …

ഗുജറാത്തിലെ കച്ചിൽ സമുദ്രാതിർത്തിയിൽ നിന്ന് പതിനൊന്ന് പാകിസ്താൻ ബോട്ടുകൾ പിടികൂടി

February 11, 2022

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിൽ സമുദ്രാതിർത്തിയിൽ നിന്ന് പതിനൊന്ന് പാകിസ്താൻ ബോട്ടുകൾ പിടികൂടി. ബിഎസ്എഫ് നടത്തിയ തെരച്ചിലിലാണ് 11 പാക് ബോട്ടുകൾ പിടികൂടിയത്. ഭൂജിനു സമീപം പാകിസ്താൻ അതിർത്തിയിലെ ഹരാമിനല്ലയിൽ രാത്രി പെട്രോളിംഗിനിടെയാണ് ബോട്ടുകൾ കണ്ടെത്തിയത്. ചതുപ്പ് നിലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പാക് സ്വദേശികൾ …

സ്വന്തം മണ്ണില്‍ നൂറ് തികയ്ക്കാന്‍ കോഹ്ലി

February 9, 2022

അഹമ്മദാബാദ്: അഹമ്മദാബാദില്‍ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കളത്തിലിറങ്ങുമ്പോള്‍ കോഹ്ലിയെ കാത്തിരിക്കുന്നത് ഒരു സെഞ്ചുറി നേട്ടം. സ്വന്തം മണ്ണില്‍ കോഹ്ലി കളിക്കുന്ന നൂറാമത് ഏകദിന മത്സരമാകും ഇന്നത്തേത്. ഈ അപൂര്‍വ റെക്കോഡിന് ഉടമയാകുന്ന അഞ്ചാമത്തെ മാത്രം താരമെന്ന ഖ്യാതിയാണ് മുന്‍ ക്യാപ്റ്റനെ കാത്തിരിക്കുന്നത്. …

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ടീം ഇന്ത്യ ഇന്നു കളത്തില്‍

February 6, 2022

അഹമ്മദാബാദ്: രോഹിത് ശര്‍മയ്ക്കു കീഴില്‍ വെസ്റ്റിന്‍ഡീസിനെതിരായ മൂന്നു മത്സര ഏകദിന പരമ്പരയ്ക്ക് ടീം ഇന്ത്യ ഇന്നു കളത്തില്‍.അഹമ്മദാബാദിലെ നരേന്ദ്ര മോദിസ്റ്റേഡിയത്തില്‍ ഇന്ത്യയിറങ്ങുന്നത് തങ്ങളുടെ 1,000-ാമത് ഏകദിനത്തിന്. ചരിത്രമത്സരം ജയിച്ചുകയറി പരമ്പരയ്ക്കു ശുഭതുടക്കം കുറിക്കാമെന്ന പ്രതീക്ഷയില്‍ ഹിറ്റ്മാനും സംഘവും. ഇം ണ്ടിനെതിരായ ട്വന്റി-20 …