
അയോദ്ധ്യ കേസ്: എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രം
ന്യൂഡല്‍ഹി നവംബര്‍ 8: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു. അയോദ്ധ്യകേസില്‍ വിധി ഉടനെ തന്നെ പ്രസ്താവിക്കുമെന്നതിനാലാണ് നിര്‍ദ്ദേശം. ഉത്തര്‍പ്രദേശിലേക്ക് കൂടുതല്‍ സുരക്ഷാസേനയെ അയക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതി വിധി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും …