പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ

അഹമ്മദാഹാദ് : അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘മോദി ഹഠാവോ ദേശ് ബച്ചാവോ’ എന്നാണ് പോസ്റ്ററിലുള്ളത്. അതേസമയം മോദിക്കെതിരെ പോസ്റ്ററുകൾ പതിച്ച എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം …

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ Read More

പരുക്കില്‍ വലഞ്ഞ് ശ്രേയസ് അയ്യര്‍

അഹമ്മദാബാദ്: പുറംവേദനയില്‍ വലയുന്ന ശ്രേയസ് അയ്യര്‍ നാലാം ടെസ്റ്റില്‍ ഇനി കളത്തിലിറങ്ങിയേക്കില്ലെന്നു സൂചന. അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ ശ്രേയസ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. മൂന്നാംദിവസം നടുവുവേദന അനുഭവപ്പെട്ടതോടെ അയ്യരെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയിരുന്നു.സ്‌കാനിങ്ങില്‍ ചികിത്സയും വിശ്രമവും അനിവാര്യമാണെന്നു കണ്ടെത്തിയതായാണു റിപ്പോര്‍ട്ട്. …

പരുക്കില്‍ വലഞ്ഞ് ശ്രേയസ് അയ്യര്‍ Read More

ഇന്ത്യ-ഓസ്ട്രേലിയ മത്സരം തടസ്സപ്പെടുത്തുമെന്ന് ഭീഷണി: ഖാലിസ്ഥാന്‍ അനുകൂലികള്‍ അറസ്റ്റില്‍

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരം തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളുടെ പിന്തുണയുള്ള രണ്ട് പേരെ അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു. സിം ബോക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മത്സരത്തിനിടെ ഭീഷണിപ്പെടുത്തിയതിന് പ്രതികളെ …

ഇന്ത്യ-ഓസ്ട്രേലിയ മത്സരം തടസ്സപ്പെടുത്തുമെന്ന് ഭീഷണി: ഖാലിസ്ഥാന്‍ അനുകൂലികള്‍ അറസ്റ്റില്‍ Read More

അശ്വിന് 26

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ച ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍ പുതിയ റെക്കോഡ് സ്വന്തമാക്കി. ടെസ്റ്റ് കരിയറില്‍ താരത്തിന്റെ 32-ാം അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു അത്. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ …

അശ്വിന് 26 Read More

കാലിക്കറ്റും വീണു

കൊച്ചി: റുപെ പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണിലെ ഫൈനലില്‍ ബംഗളുരു ടോര്‍പീഡോസും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും.റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ഇന്നു വൈകിട്ട് ഏഴ് മുതലാണു മത്സരം. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ചാണ് അഹമ്മദാബാദ് …

കാലിക്കറ്റും വീണു Read More

ആവേശം സെമിയിലേക്ക്

കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണിന്റെ അവസാനഘട്ട മത്സരങ്ങള്‍ ഇന്നു മുതല്‍ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ തുടങ്ങും.പോയിന്റ് ടേബിളിലെ മികച്ച നാല് ടീമുകളാണു ഫൈനലും കിരീടവും ലക്ഷ്യമിട്ടു സെമി ഫൈനലില്‍ മത്സരിക്കുന്നത്. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്, …

ആവേശം സെമിയിലേക്ക് Read More

കൊച്ചിക്ക് വീണ്ടും തോല്‍വി

കൊച്ചി: പ്രൈം വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് വീണ്ടും തോല്‍വി. കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് 3-2 നാണു കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 5-15, 15-11, 15-9, 12-15, 14-15. ആറ് …

കൊച്ചിക്ക് വീണ്ടും തോല്‍വി Read More

ഡിഫന്‍ഡേഴ്‌സിന് ജയം

ബംഗളുരു: റുപേ പ്രൈം വോളിബോള്‍ ലീഗില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ ചെന്നൈ ബ്ലിറ്റ്‌സിനെ 5-0 ത്തിനു തോല്‍പ്പിച്ചു. സ്‌കോര്‍: 15-11, 15-13, 15-10, 15-9, 15-12. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അവര്‍ …

ഡിഫന്‍ഡേഴ്‌സിന് ജയം Read More

ഏഴാം നിലയിൽ നിന്നും ചാടി ദളിത്‌ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു : സംഭവത്തിൽ ജാതീയത അടങ്ങിയിട്ടുണ്ടെന്ന് ആരോപണം

മുംബൈ: ബോംബെ ഐ.ഐ.ടിയിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ദളിത്‌ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അഹമ്മദാബാദ് സ്വദേശി ദർശൻ സോളങ്കി(18)യാണ് ജീവനൊടുക്കിയത്‌. 2023 ഫെബ്രുവരി 12 ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്യാമ്പസിൽ സോളങ്കി നേരിട്ടിരുന്ന വിവേചനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് …

ഏഴാം നിലയിൽ നിന്നും ചാടി ദളിത്‌ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു : സംഭവത്തിൽ ജാതീയത അടങ്ങിയിട്ടുണ്ടെന്ന് ആരോപണം Read More

ആസാറാം ബാപ്പുവിന് വീണ്ടും ജീവപര്യന്തം

അഹമ്മദാബാദ്: ശിഷ്യയെ പീഡിപ്പിച്ചെന്ന കേസില്‍ വിവാദ ആള്‍െദെവം ആസാറാം ബാപ്പുവിനു ജീവപര്യന്തം തടവുശിക്ഷ. ഗാന്ധിനഗര്‍ കോടതിയാണ് എണ്‍പത്തിയൊന്നുകാരനായ ആസാറാമിനെ ശിക്ഷിച്ചത്. രാജസ്ഥാനിലെ ആശ്രമത്തില്‍ 2013-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജോധ്പുര്‍ ജയിലിലാണ് ഇപ്പോള്‍ ആസാറാം. ഈ കേസിലും ജീവപര്യന്തം …

ആസാറാം ബാപ്പുവിന് വീണ്ടും ജീവപര്യന്തം Read More