പുതു തലമുറ അഗ്നി പി ബാലിസ്റ്റിക് മിസൈൽ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചു

June 28, 2021

2021 ജൂൺ 28 ന് രാവിലെ 10 :55  ന്  ഒഡീഷ തീരത്ത് ബലസോറിലെ ഡോ. എ പി ജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന  (ഡിആർഡിഒ) ആണവശേഷിയുള്ള പുതുതലമുറ ബാലിസ്റ്റിക് മിസൈൽ അഗ്നി പി …