ത്രിപുരയിൽ സഖ്യത്തിന്റെ നേട്ടം കോൺഗ്രസിന്, സിപിഎമ്മിന് വൻ തിരിച്ചടി

March 2, 2023

അഗർത്തല: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ത്രിപുരയിൽ ബിജെപി തന്നെ മുന്നിൽ. ഒറ്റയ്ക്ക് ബിജെപിക്ക് 31 ഓളം സീറ്റുകളിൽ ലീഡ് നിലനിർത്താനായി. കഴിഞ്ഞ തവണ 36 സീറ്റിൽ വിജയിച്ച സ്ഥാനത്താണ് ഇക്കുറി താഴേക്ക് വന്നതെങ്കിലും ഭരണം നഷ്ടമാകുമെന്ന പ്രതീതി …

സ്ഥാനാര്‍ഥി നിര്‍ണയം: ത്രിപുരയില്‍ ബി.ജെ.പിയിലും കോണ്‍ഗ്രസിലും കലാപം

January 29, 2023

അഗര്‍ത്തല: സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ ത്രിപുരയില്‍ ബി.ജെ.പിയിലും കോണ്‍ഗ്രസിലും കലാപം. അനുവദിച്ചതിനേക്കള്‍ നാലു സീറ്റുകളില്‍ക്കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും കലഹംതീര്‍ന്നില്ല. 60 അംഗ നിയമസഭയില്‍ 13 സീറ്റാണ് ഇടതുപക്ഷം കോണ്‍ഗ്രസിന് അനുവദിച്ചത്.തര്‍ക്കം തീര്‍ക്കാന്‍ പാര്‍ട്ടി 17 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. ധര്‍മനഗറില്‍ …

ത്രിപുരയില്‍ തിരക്കിട്ട നീക്കം: സഖ്യത്തിന് കോണ്‍ഗ്രസ്, സി.പി.എം.

January 5, 2023

അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ത്രിപുരയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍. സി.പി.എം. അടക്കം നാല് ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച ചര്‍ച്ച അവസാന ഘട്ടത്തിലാണ്.സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങളും ശക്തിയാര്‍ജിച്ചിട്ടുണ്ട്. പാര്‍ട്ടി എം.എല്‍.എമാരുടെ ചോര്‍ച്ച തടയാന്‍ ബി.ജെ.പി. നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ …

ത്രിപുര തൂത്തുവാരി ബിജെപി: 334 സീറ്റിൽ 329 സീറ്റും ബിജെപിക്ക്

November 29, 2021

അഗർത്തല: ത്രിപുരയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 334 സീറ്റിൽ 329 സീറ്റും ബിജെപിക്ക്. വോട്ടുവിഹിതത്തിൽ സിപിഐഎമ്മിനെ മറികടന്ന് തൃണമൂൽ കോൺഗ്രസ് പ്രധാന പ്രതിപക്ഷമായി. ഇരുപത് ശതമാനം വോട്ട് നേടിയ തൃണമൂൽ കോൺഗ്രസ് സിപിഎമ്മിനെയും കോൺഗ്രസിനെയും കടത്തിവെട്ടി പ്രധാന പ്രതിപക്ഷമായി. ബിജെപിക്കും …

സി പി എം കേന്ദ്ര കമ്മിറ്റി അംഗം ബിജന്‍ ധര്‍ അന്തരിച്ചു

October 12, 2021

അഗര്‍ത്തല: ത്രിപുര ഇടത് മുന്നണി കണ്‍വീനറും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ ബിജന്‍ ധര്‍ (70) അന്തരിച്ചു. കൊവിഡ് അനുബന്ധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം ബിജന്‍ ധറിന്റെ ആഗ്രഹ പ്രകാരം …

ത്രിപുര മുഖ്യമന്ത്രിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍

August 8, 2021

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇവരുടെ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ശ്യാമപ്രസാദ് മുഖര്‍ജി ലെയ്നിലെ ഔദ്യോഗിക വസതിക്ക് സമീപം …

കോവിഡിനിടയിലും ദേശീയ ശരാശരിയേക്കാൾ സംസ്ഥാനം സാമ്പത്തിക വളർച്ച നേടിയെന്ന് ത്രിപുര സർക്കാർ

June 12, 2021

അഗർത്തല: കോവിഡിനിടയിലും ദേശീയ ശരാശരിയേക്കാൾ ആളോഹരി വരുമാനവുമായി ത്രിപുര സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയെന്ന് സംസ്ഥാന സർക്കാർ. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിൽ (ജിഎസ്ഡിപി) സംസ്ഥാനം ഗണ്യമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നിയമമന്ത്രി രത്തൻ ലാൽ നാഥ് …

ത്രിപുരയില്‍ വാഹനത്തിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ ആക്രമിക്കാന്‍ ശ്രമം

January 17, 2021

അഗര്‍ത്തല: ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജുഷ് ബിശ്വാസ് സഞ്ചരിച്ച കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെയാണ് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനായി അഗര്‍ത്തലയില്‍നിന്ന് 20 കിലോമീറ്റല്‍ അകലെയുള്ള ബിശാല്‍ഗഡിലേക്ക് പോവുംവഴിയാണ് ആക്രമികള്‍ വാഹനം തടഞ്ഞ് ആക്രമിച്ചത്. ഭരണകക്ഷിയായ ബിജെപിയുടെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് …

ഡിസംബര്‍ 1 മുതല്‍ ത്രിപുരയില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കും

November 13, 2020

അഗര്‍ത്തല: ഡിസംബര്‍ 1 മുതല്‍ ഘട്ടം ഘട്ടമായി സംസ്ഥാനത്ത് 10, 12 ക്ലാസുകള്‍ക്കും കോളേജുകള്‍ക്കും പുനരാരംഭിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ മന്ത്രി രത്തന്‍ ലാല്‍ നാഥ് അറിയിച്ചു. എന്നാല്‍ രേഖാമൂലമുള്ള രക്ഷാകര്‍തൃ സമ്മതമുണ്ടെങ്കിലേ ക്ലാസുകള്‍ നടക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 12വരെ ത്രിപുരയില്‍ …

അതിര്‍ത്തി രക്ഷാ സേനയിലും സിആര്‍പിഎഫ് ലും കൊറോണ പടരുന്നു; 452 പേരില്‍ രോഗബാധ

May 8, 2020

ന്യൂഡല്‍ഹി: പാരാമിലിട്ടറി സേനകളായ അതിര്‍ത്തി രക്ഷാസേന, സിആര്‍പിഎഫ്, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നീ വിഭാഗങ്ങളില്‍ കൊറോണ ബാധ വര്‍ദ്ധിക്കുന്നു. 452 പേരില്‍ രോഗബാധ. അതിര്‍ത്തിയില്‍ രക്ഷാ സേനയില്‍ 223 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി, …