
റിപ്പോര്‍ട്ട്
കോവിഡിനിടയിലും ദേശീയ ശരാശരിയേക്കാൾ സംസ്ഥാനം സാമ്പത്തിക വളർച്ച നേടിയെന്ന് ത്രിപുര സർക്കാർ
By ന്യൂസ് ഡെസ്ക്
•
June 12, 2021
അഗർത്തല: കോവിഡിനിടയിലും ദേശീയ ശരാശരിയേക്കാൾ ആളോഹരി വരുമാനവുമായി ത്രിപുര സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയെന്ന് സംസ്ഥാന സർക്കാർ. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിൽ (ജിഎസ്ഡിപി) സംസ്ഥാനം ഗണ്യമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നിയമമന്ത്രി രത്തൻ ലാൽ നാഥ്...
Read full story






