Tag: Agali
നിർത്തിയിട്ടിരുന്ന ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു
പാലക്കാട്: അട്ടപ്പാടി അഗളിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. കിലയുടെ ക്യാമ്പസിലാണ് അപകടം. എൻആർഎൽഎം ഓഫീസിലെ ജീവനക്കാരിയായ അഗളി താഴെ ഊരിലെ വിദ്യയാണ് മരിച്ചത്. വിദ്യയുടെ സഹപ്രവർത്തകയെ പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിർത്തിയിട്ടിരുന്ന ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് …
പാലക്കാട്: രാജ്യാന്തര ആദിവാസി വാരാചരണം സമാപിച്ചു
പാലക്കാട്: രാജ്യാന്തര ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി അട്ടപ്പാടിയില്‍ സംഘടിപ്പിച്ച ഗോത്രാരോഗ്യവാരചരണത്തിന് സമാപനമായി. പട്ടികജാതി – പട്ടികവര്‍ഗക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ആദിവാസി ജനത ആരോഗ്യ ജനത’ എന്ന സന്ദേശത്തില്‍ ഒരാഴ്ച നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം …
ഷോളയൂരില്‍ കാട്ടാനയുടെ കുത്തേറ്റ് ആദിവാസി സ്ത്രീ മരിച്ചു
അഗളി: ഷോളയൂരില്‍ കാട്ടാനയുടെ കുത്തേറ്റ് ആദിവാസി സ്ത്രീ മരിച്ചു. ചാവടിയൂര്‍ ഊരില്‍ തമണ്ഡന്റെ ഭാര്യ കമലമാണ് മരിച്ചത്. 56 വയസായിരുന്നു. മാനസീകാസ്വാസ്ഥ്യമുളള കമലം വനത്തിലോട് ചേര്‍ന്നുളള കൃഷിസ്ഥലത്ത് ഒറ്റക്കായിരുന്നു താമസം കഴിഞ്ഞ ദിവസം ഉച്ചക്ക് ആടുകളുമായി വനത്തിലേക്കുപോയ ബന്ധുക്കളാണ് ഇവര്‍ മരിച്ചുകിടക്കുന്നത് …
കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊന്ന് കിണറ്റിലിട്ടയാൾ പോലീസ് പിടിയിൽ
അഗളി: അട്ടപ്പാടി കക്കുപ്പടിയിൽ തമിഴ്നാട് സ്വദേശിനി ശെൽവിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശെൽവിക്കൊപ്പം താമസിച്ചിരുന്ന ഹംസയെ പോലീസ് അറസ്റ്റ് ചെയ്തു. 26-9 -2020 ശനിയാഴ്ച രാവിലെയാണ് ശെൽവിയെ (39) കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ഹംസയെ (52) തൃശൂർ വടക്കേക്കാട്ടുനിന്ന് പോലീസ് കസ്റ്റഡയിലെടുത്തു. …