സസ്പെന്‍ഷന്‍ കഴിഞ്ഞ് ചുമതലയേറ്റു: ശമ്പളമില്ലാതെ ജേക്കബ് തോമസ്

February 6, 2020

തിരുവനന്തപുരം ഫെബ്രുവരി 6: സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തി ഷൊറണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി ചുമതലയേറ്റിട്ടും ജേക്കബ് തോമസിന് ശമ്പളമോ മറ്റ് ആനുകൂല്ല്യമോ നല്‍കാന്‍ തയ്യാറാകാതെ സര്‍ക്കാര്‍. ചട്ടം ലംഘിച്ച് പുസ്തകമെഴുതിയതിന് അച്ചടക്ക നടപടി നേരിട്ടാണ് ജേക്കബ് തോമസ് സസ്പെന്‍ഷനിലായത്. 2017 ഡിസംബറിലാണ് …