വിമാനപകടം; മലാവി വൈസ് പ്രസിഡൻ്റ് ഉൾപ്പടെ 10 പേർ കൊല്ലപ്പെട്ടു

ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡൻ്റ് സോലോസ് ചിലിമി ഉൾപ്പടെ 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വൈസ് പ്രസിഡന്‍റ് സൗലോസ് ക്ലോസ് ചിലിമയും സഹയാത്രികരായ ഒമ്പത് പേരും മരിച്ചതായി മലാവി പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു. സോലോസ് ചിലിമി സഞ്ചരിച്ച സൈനിക വിമാനമാണ് …

വിമാനപകടം; മലാവി വൈസ് പ്രസിഡൻ്റ് ഉൾപ്പടെ 10 പേർ കൊല്ലപ്പെട്ടു Read More

വിഭവസമൃദ്ധമായ ആഫ്രിക്കയും ഇന്ത്യയുടെ വായ്പ തന്ത്രവും

ആഫ്രിക്കയെ ലക്ഷ്യമിട്ട് ഇന്ത്യയുടെ സാമ്പത്തിക നയതന്ത്രം. ഭൂഖണ്ഡത്തിലെ രാജ്യങ്ങളിലേക്കുള്ള വായ്പാ പ്രവാഹത്തിലൂടെയാണ് രാജ്യം ഈ നീക്കം നടത്തുന്നത്. ഇപ്പോള്‍ വായ്പകള്‍ ഇന്ത്യ വര്‍ധിപ്പിച്ചുവരികയാണ്. വിഭവസമൃദ്ധമായ ഭൂഖണ്ഡത്തില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനും സ്വാധീനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ചൈനയുടെ ഒപ്പമെത്താനുമുള്ള ഇന്ത്യയുടെ ശ്രമമായാണ് ഇതിനെ വിദഗ്ധര്‍ …

വിഭവസമൃദ്ധമായ ആഫ്രിക്കയും ഇന്ത്യയുടെ വായ്പ തന്ത്രവും Read More

ആഫ്രിക്കന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഏക ഇന്ത്യന്‍ ചിത്രമായി ‘സബാഷ് ചന്ദ്രബോസ്’.

ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ആളൊരുക്കം എന്ന ചിത്രത്തിന് ശേഷം വിസി അഭിലാഷ് സംവിധാനം ചെയ്ത ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്. ഈ ചിത്രം പതിനൊന്നാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആഫ്രിക്കയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം സബാഷ് ചന്ദ്രബോസ് മാത്രമാണ് …

ആഫ്രിക്കന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഏക ഇന്ത്യന്‍ ചിത്രമായി ‘സബാഷ് ചന്ദ്രബോസ്’. Read More

കിളിമഞ്ചാരോ പർവതത്തിൽ വീണ്ടും കാട്ടുതീ

ആഫ്രിക്ക: ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ പർവതത്തിൽ വീണ്ടും കാട്ടുതീ. 21/10/22 വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാണെന്ന് ടാൻസാനിയൻ അധികൃതർ അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും കാട്ടുതീ പടരുന്നത്. ഇതുവരെ ആളപായമോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാശനഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് ടാൻസാനിയൻ അധികൃതർ …

കിളിമഞ്ചാരോ പർവതത്തിൽ വീണ്ടും കാട്ടുതീ Read More

വാനര വസൂരിയ്ക്കെതിരെ (മങ്കിപോക്സ്) സംസ്ഥാനത്ത് ജാഗ്രത: മന്ത്രി വീണാ ജോർജ്

യൂറോപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും വാനരവസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം ചേർന്ന് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ മാത്രം കണ്ടുവന്നിരുന്ന വാനരവസൂരി ലോകത്തിന്റെ …

വാനര വസൂരിയ്ക്കെതിരെ (മങ്കിപോക്സ്) സംസ്ഥാനത്ത് ജാഗ്രത: മന്ത്രി വീണാ ജോർജ് Read More

മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ: മോചന ശ്രമം തുടങ്ങി സർക്കാർ

കൊച്ചി: ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ.രണ്ട് മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികളാണ് ആഫ്രിക്കയിൽ പിടിയിലാകുന്നത്. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി കേന്ദ്ര സർക്കാർ.പിടിയിലായവർക്ക് നിയമസഹായം നൽകാൻ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം അറിയിച്ചു. സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവർ ഈസ്റ്റ് ആഫ്രിക്കൻ ദ്വീപായ …

മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ: മോചന ശ്രമം തുടങ്ങി സർക്കാർ Read More

ഒമിക്രോൺ അടങ്ങും മുൻപ് പുതിയ കോവിഡ് വരുന്നു, ഇഹു(ഐ.എച്ച്.യു)

പാരീസ്: ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഭീതി വിതച്ചുകൊണ്ടിരിക്കെ ഫ്രാന്‍സില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. മാഴ്സിലിസ് പ്രദേശത്ത് പന്ത്രണ്ടോളം പേരില്‍ പുതിയ വകഭേദം കണ്ടെത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പുതിയ വകഭേദത്തിന് വേരിയന്റ് ഐഎച്ച്യു (ബി. 1.640.2) എന്നാണ് …

ഒമിക്രോൺ അടങ്ങും മുൻപ് പുതിയ കോവിഡ് വരുന്നു, ഇഹു(ഐ.എച്ച്.യു) Read More

കോവിഡ് പ്രതിസന്ധി 2022 ലും തുടരും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് പ്രതിസന്ധി 2022 ലും തുടരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഓ). ദരിദ്ര രാജ്യങ്ങളിലെ വാക്സിൻ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യൂഎച്ച്ഓയിലെ വിദഗ്ധൻ ഡോ. ബ്രൂസ് അയ്ൽവാർഡ് ഈ മുന്നറിയിപ്പ് നൽകിയത്. ആഫ്രിക്കയിലെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് വാക്സിൻ …

കോവിഡ് പ്രതിസന്ധി 2022 ലും തുടരും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന Read More

ആഫ്രിക്കയില്‍ സ്വര്‍ണ്ണഖനനത്തിലാണ്, കല്യാണങ്ങള്‍ക്ക് പോകലല്ല എം.എല്‍.എയുടെ പണി; കാണാനില്ലെന്ന പ്രചരണങ്ങള്‍ക്ക് പിന്നാലെ പി.വി അന്‍വര്‍

നിലമ്പൂര്‍: തന്നെ കാണാനില്ലെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ ആഫ്രിക്കയിലേക്ക് പോയത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് അന്‍വര്‍ 22/08/21 ഞായറാഴ്ച പറഞ്ഞു. ‘യു.ഡി.എഫ് എന്നെ നിരന്തരം വേട്ടയാടുന്നു. ആഫ്രിക്കയിലേക്ക് പോയത് പാര്‍ട്ടി അനുമതിയോടെയാണ്. പാര്‍ട്ടി എനിക്ക് മൂന്ന് മാസം …

ആഫ്രിക്കയില്‍ സ്വര്‍ണ്ണഖനനത്തിലാണ്, കല്യാണങ്ങള്‍ക്ക് പോകലല്ല എം.എല്‍.എയുടെ പണി; കാണാനില്ലെന്ന പ്രചരണങ്ങള്‍ക്ക് പിന്നാലെ പി.വി അന്‍വര്‍ Read More

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന ; ഒരാൾ മരിച്ചു: മരണനിരക്ക് 88 ശതമാനം

ജനീവ: പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോർട്ട്​ ചെയ്​തതായി ലോകാരോഗ്യ സംഘടന തിങ്കളാഴ്‌ച(09/08/21) സ്ഥിരീകരിച്ചു. ഗിനിയയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വവ്വാലിൽ നിന്നാണു മനുഷ്യരിലേക്ക്​ ഈ രോഗം പകരുന്നത്. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ …

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന ; ഒരാൾ മരിച്ചു: മരണനിരക്ക് 88 ശതമാനം Read More