ട്രെയിന്‍ യാത്രക്കിടെ അബോധാവസ്ഥയിലായ പെൺകുട്ടി മരിച്ചു
കാസര്‍കോട് | ദാദര്‍-തിരുനെല്‍വേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേ അബോധാവസ്ഥയിലായ പത്തുവയസുകാരി മരിച്ചു. ഉശിലാംപെട്ടി മെയ്ക്കിലാംപ്പെട്ടി സ്വദേശി സാറ ചെല്ലനാണ് മരിച്ചത്. കാഞ്ഞങ്ങാട് സ്റ്റേഷനില്‍വച്ചാണ് കുട്ടി അബോധാവസ്ഥയിലായത്. മാതാവ് മായാവനം ചെല്ലനൊപ്പം മുംബൈയില്‍ നിന്ന് മധുരയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു സാറ. കുട്ടിയെ സ്റ്റേഷനില്‍ …
ട്രെയിന്‍ യാത്രക്കിടെ അബോധാവസ്ഥയിലായ പെൺകുട്ടി മരിച്ചു Read More