കാസർഗോഡ്: ആർമി റിക്രൂട്ട്മെന്റ്, പൊതുപ്രവേശന പരീക്ഷ 25ന്

July 7, 2021

കാസർഗോഡ്: കോഴിക്കോട് ആർമി റിക്രൂട്ട്മെന്റ് ഓഫീസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷ ജൂലൈ 25ന് നടക്കും. കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ട് ആണ് പരീക്ഷാ കേന്ദ്രം. ഉദ്യോഗാർഥികൾ അഡ്മിഷൻ കാർഡ് സഹിതം രാവിലെ അഞ്ച് മണിക്ക് മുൻപ് പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം.