വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ കൂട്ടിൽ കുടുങ്ങി

കൽപറ്റ: വയനാട് വണ്ടിക്കടവ് ഭാഗത്ത് നിരന്തരം ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഡിസംബർ 25 വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കടുവ കുടുങ്ങിയത്. ഈ കടുവയാണ് ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വണ്ടിക്കടവ് ഭാഗത്ത് …

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ കൂട്ടിൽ കുടുങ്ങി Read More

പോത്തുകല്ലില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു

നിലമ്പൂര്‍ | മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലില്‍ വീണ്ടും കാട്ടാന ആക്രമണം. ആദിവാസി മധ്യവയസ്‌കന്‍ മരിച്ചു. വണിയമ്പുഴ ഉന്നതിയിലെ ബില്ലി (57) ആണ് മരിച്ചത്. ജൂൺ 25 ബുധനാഴ്ച വൈകിട്ട് അഞ്ചിന് വണിയമ്പുഴയിലാണ് സംഭവം. വിറക് ശേഖരിക്കുന്നതിനായി വനപ്രദേശത്ത് എത്തിയപ്പോഴായിരുന്നു കാട്ടാന ബില്ലിയെ …

പോത്തുകല്ലില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു Read More

ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിൽ

ബെംഗളൂരു | ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിലായി. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ചാണ് കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. പോലീസ് അന്വേഷണം ആരംഭിആരംഭിച്ചു.. പ്രതികള്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉറുമ്പിനെ ഇട്ട് …

ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിൽ Read More

അരിവാള്‍രോഗ നിര്‍മാര്‍ജന ദൗത്യം

ന്യൂഡല്‍ഹി: അരിവാള്‍രോഗം (സിക്കിള്‍ സെല്‍ അനീമിയ) രാജ്യത്തുനിന്ന് പൂര്‍ണമായി തുടച്ചുനീക്കാന്‍ നടപടി സ്വീകരിക്കുമെന്നു ധനമന്ത്രി. ഇതിനായി അരിവാള്‍രോഗ നിര്‍മാര്‍ജന ദൗത്യം നടപ്പാക്കും. രോഗം കൂടുതലായി കണ്ടുവരുന്ന ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചാകും പദ്ധതി ആവിഷ്‌കരിക്കുന്നത്. ജനങ്ങളില്‍ ബോധവല്‍ക്കരണത്തിനൊപ്പം കൗണ്‍സലിങ്ങും നടപ്പാക്കും. കൂടാതെ ആദിവാസി …

അരിവാള്‍രോഗ നിര്‍മാര്‍ജന ദൗത്യം Read More

വനഭൂമി പതിച്ച് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച വനഭൂമിയും 01.01.1977 ന് മുമ്പ് ആദിവാസികളുടെ കൈവശത്തില്‍ ഉണ്ടായിരുന്ന ഭൂമിയും ഭൂരഹിതരായ ആദിവാസികള്‍ക്ക് പതിച്ചു നല്‍കുന്നതിന് കോന്നി താലൂക്കിന്റെ പരിധിയില്‍ ഉള്‍പ്പെട്ട അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട ഭൂരഹിതരായ …

വനഭൂമി പതിച്ച് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു Read More

കാടകലം – ഒടിടിയിൽ

പെരിയാര്‍വാലി ക്രിയേഷന്‍സിന്റെ ബാനറില്‍ സഖില്‍ രവീന്ദ്രന്‍ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കാടകലം. ഇപ്പോഴിതാ ഒടിടി സൈന പ്ലേയില് ചിത്ര൦ റിലീസ് ചെയ്തു. മാസ്റ്റര്‍ ഡാവിഞ്ചി സതീഷും സിനിമാ താരവും നാടക പ്രവര്‍ത്തകനുമായ സതീഷ് കുന്നോത്തുമാണ് ‘കാടകല’ത്തിലെ പ്രധാന കഥാപാത്രങ്ങളെ …

കാടകലം – ഒടിടിയിൽ Read More

തിരുവനന്തപുരം: പരാതിക്കാരനെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം: എസ്.സി.-എസ്.ടി. കമ്മീഷന്റെ ഹിയറിങിനുശേഷം പുറത്തിറങ്ങിയ ആദിവാസി വിഭാഗക്കാരനായ ഉദ്യോഗസ്ഥനെയും ഭാര്യയെയും ഹിയറിങ് ഹാളിന് പുറത്തുവച്ച് ഭീഷണിപ്പെടുത്തിയ അസി.സബ് ഇൻസ്‌പെക്ടർ തുളസീധരക്കുറുപ്പിനെതിരെ നടപടിക്ക് കമ്മീഷൻ ശുപാർശ ചെയ്തു.ഹിയറിങ് ഹാളിന് പുറത്തുവച്ച് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയത് കമ്മീഷനെ അപമാനിച്ചതിനും അവഹേളിച്ചതിനും കമ്മീഷന്റെ അധികാരത്തെ ചോദ്യം …

തിരുവനന്തപുരം: പരാതിക്കാരനെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ Read More