അരിവാള്‍രോഗ നിര്‍മാര്‍ജന ദൗത്യം
ന്യൂഡല്‍ഹി: അരിവാള്‍രോഗം (സിക്കിള്‍ സെല്‍ അനീമിയ) രാജ്യത്തുനിന്ന് പൂര്‍ണമായി തുടച്ചുനീക്കാന്‍ നടപടി സ്വീകരിക്കുമെന്നു ധനമന്ത്രി. ഇതിനായി അരിവാള്‍രോഗ നിര്‍മാര്‍ജന ദൗത്യം നടപ്പാക്കും. രോഗം കൂടുതലായി കണ്ടുവരുന്ന ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചാകും പദ്ധതി ആവിഷ്‌കരിക്കുന്നത്. ജനങ്ങളില്‍ ബോധവല്‍ക്കരണത്തിനൊപ്പം കൗണ്‍സലിങ്ങും നടപ്പാക്കും. കൂടാതെ ആദിവാസി …