ബം​ഗ്ലാ​ദേ​ശി​ൽ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 16 പേ​ർ മ​രി​ച്ചു

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 16 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​യാ​യ രാ​ജ്ബാ​രി​യി​ലെ ദൗ​ലാ​ഡി​യ ടെ​ർ​മി​ന​ലി​ൽ മാർച്ച് 25 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.15 ഓ​ടെ​യാ​ണ് ബ​സ് പ​ത്മ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. 11 ഓ​ളം യാ​ത്ര​ക്കാ​ർ നീ​ന്തി ര​ക്ഷ​പെ​ട്ട​താ​യി …

ബം​ഗ്ലാ​ദേ​ശി​ൽ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 16 പേ​ർ മ​രി​ച്ചു Read More

പാർലമെന്റിന്റെ ഗൗരവം സംരക്ഷിക്കണം: എല്ലാ പാർട്ടി നേതാക്കൾക്കും ലോക്സഭ സ്പീക്കർ ഓം ബിർലയുടെ കത്ത്

ന്യൂഡൽഹി | പാർലമെന്റിന്റെ ശാസനയും ഗൗരവവും കാത്തുസൂക്ഷിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രദ്ധിക്കണമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല ആഹ്വാനം ചെയ്തു. ലോക്സഭയിലെ വിവിധ പാർട്ടി നേതാക്കൾക്ക് അയച്ച കത്തിലൂടെയാണ് അദ്ദേഹം ഈ ആവശ്യവുമായി രംഗത്തെത്തിയത്. പാർലമെന്റിനുള്ളിലും പാർലമെന്റ് സമുച്ചയത്തിനുള്ളിലും ചില …

പാർലമെന്റിന്റെ ഗൗരവം സംരക്ഷിക്കണം: എല്ലാ പാർട്ടി നേതാക്കൾക്കും ലോക്സഭ സ്പീക്കർ ഓം ബിർലയുടെ കത്ത് Read More

സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ കെ​ർ​സേ​ഴ്‌​സി​ൽ ബ​സി​ന് തീ​പി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു

ബേ​ൺ: സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ൽ ബ​സി​ന് തീ​പി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു. അ​ഞ്ച്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ല​സ്ഥാ​ന​മാ​യ ബേ​ണി​ൽ നി​ന്ന് 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ കെ​ർ​സേ​ഴ്‌​സി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വം മ​ന​പൂ​ർ​വ​മു​ണ്ടാ​ക്കി​യ ദു​ര​ന്ത​മാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മൂ​ന്നു​പേ​ർ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്നു​പേ​ർ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​രെ …

സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ കെ​ർ​സേ​ഴ്‌​സി​ൽ ബ​സി​ന് തീ​പി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം ആരംഭിക്കുന്നു

തിരുവനന്തപുരം | ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്‌മെന്റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം ആരംഭിക്കുന്നു. രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം ഇന്ന് (ജനുവരി 23, വെള്ളി) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് …

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം ആരംഭിക്കുന്നു Read More

ലോ​​​ക്സ​​​ഭ​​​യി​​​ൽ എം​​​പി​​​മാ​​ർക്ക് അ​​​വ​​​രവരു​​​ടെ മാ​​​തൃ​​​ഭാ​​​ഷ​​​യി​​​ൽ സം​​​സാ​​​രി​​​ക്കാം : 22 ഭാ​​​ഷ​​​ക​​ൾ ത​​​ത്‌​​​സ​​​മ​​​യം വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​നു​​​മു​​​ള്ള സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ​​​മാ​​​യി ന​​​ട​​​പ്പിലായി

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യി​​​ൽ എം​​​പി​​​മാ​​​ർ​​​ക്ക് മ​​​ല​​​യാ​​​ള​​​മ​​​ട​​​ക്കം 22 ഭാ​​​ഷ​​​ക​​​ളി​​​ൽ സം​​​സാ​​​രി​​​ക്കാ​​​നും ത​​​ത്‌​​​സ​​​മ​​​യം വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​നു​​​മു​​​ള്ള സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ​​​മാ​​​യി ന​​​ട​​​പ്പാ​​​യെ​​​ന്ന് ലോ​​​ക്സ​​​ഭ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ല.ലോ​​​ക്സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ത​​​ത് ദി​​​വ​​​സം അ​​​ര മ​​​ണി​​​ക്കൂ​​​റി​​​ന​​​കം എം​​​പി​​​മാ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ വാ​​​ട്സാ​​​പ്പി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും. നി​​​ർ​​​മി​​​തബു​​​ദ്ധി​​​യു​​​ടെ (എ​​​ഐ) ഉ​​​പ​​​യോ​​​ഗം കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കാ​​​ൻ …

ലോ​​​ക്സ​​​ഭ​​​യി​​​ൽ എം​​​പി​​​മാ​​ർക്ക് അ​​​വ​​​രവരു​​​ടെ മാ​​​തൃ​​​ഭാ​​​ഷ​​​യി​​​ൽ സം​​​സാ​​​രി​​​ക്കാം : 22 ഭാ​​​ഷ​​​ക​​ൾ ത​​​ത്‌​​​സ​​​മ​​​യം വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​നു​​​മു​​​ള്ള സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ​​​മാ​​​യി ന​​​ട​​​പ്പിലായി Read More

ഉത്തര്‍പ്രദേശില്‍ സോന്‍ഭദ്ര ജില്ലയിൽ ക്വാറി അപകടം : ഒരാള്‍ മരിച്ചു.; 15 തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നു

ലക്‌നോ | ഉത്തര്‍പ്രദേശില്‍ സോന്‍ഭദ്ര ജില്ലയിലെ ഒബ്രയിലുണ്ടായ ക്വാറി അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇയാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ക്വാറിയുടെ ഒരുഭാഗം അടര്‍ന്നു വീണാണ് അപകടം. 15 തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്‍ ഡി ആര്‍ എഫും എസ് ഡി …

ഉത്തര്‍പ്രദേശില്‍ സോന്‍ഭദ്ര ജില്ലയിൽ ക്വാറി അപകടം : ഒരാള്‍ മരിച്ചു.; 15 തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നു Read More

ഹിമാചൽ പ്രദേശിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു

ബിലാസ്പൂർ | ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൻ ദുരന്തം. അപകടത്തിൽ 15 പേർ മരിച്ചു. നിരവധി യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. മണ്ണും പാറകളും ഇടിഞ്ഞുവീണ് ബസിന് മുകളിലേക്ക് പതിക്കുകയായിരുന്നു 15 …

ഹിമാചൽ പ്രദേശിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക താല്‍പര്യത്തോടെ മെസേജ് അയച്ചതായി രണ്ട് വനിതാ കെ എസ് യു പ്രവര്‍ത്തകര്‍

കൊച്ചി | രണ്ട് വനിതാ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക താല്‍പര്യത്തോടെയുള്ള മെസേജ് അയച്ചുവെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു പോയെന്നും ആരോപണം .യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജില്ലാ സെക്രട്ടറി ആഷിക് …

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക താല്‍പര്യത്തോടെ മെസേജ് അയച്ചതായി രണ്ട് വനിതാ കെ എസ് യു പ്രവര്‍ത്തകര്‍ Read More

സംഭല്‍ ഷാഹി ജമാ മസ്ജിദില്‍ സര്‍വേ നടപടികള്‍ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി . സംഭല്‍ ഷാഹി ജമാ മസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കിയ ചന്ദൗസി കോടതി നടപടി ഹൈക്കോടതി ശരിവച്ചു. സര്‍വേ നടപടികള്‍ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. സര്‍വേ നടപടികള്‍ തടയണമെന്ന മസ്ജിദ് വിഭാഗത്തിന്റെ ഹര്‍ജി കോടതി തള്ളി. വിചാരണക്കോടതി ഉത്തരവില്‍ അപാകത …

സംഭല്‍ ഷാഹി ജമാ മസ്ജിദില്‍ സര്‍വേ നടപടികള്‍ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി Read More

നെഹ്റു യുവകേന്ദ്രയുടെ പേര്‘മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയവും ചരിത്രത്തോട് ചെയ്യുന്ന വഞ്ചനയുമാണെന്ന് എസ് വൈ എസ്

കോട്ടക്കല്‍ | സാമൂഹിക യുവജന മുന്നേറ്റം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നെഹ്റു യുവകേന്ദ്രയുടെ പേര് ‘മേരാ യുവ ഭാരത്’ എന്നാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയവും ചരിത്രത്തോട് ചെയ്യുന്ന വഞ്ചനയുമാണെന്ന് കോട്ടക്കലില്‍ നടന്ന എസ് വൈ എസ് സംസ്ഥാന നേതൃ ക്യാമ്പ് ‘ആര്‍ട്ട് …

നെഹ്റു യുവകേന്ദ്രയുടെ പേര്‘മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയവും ചരിത്രത്തോട് ചെയ്യുന്ന വഞ്ചനയുമാണെന്ന് എസ് വൈ എസ് Read More