പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

November 1, 2021

കണ്ണൂർ: കണ്ണൂർ പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. മുന്‍സിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി കെ.പി മന്‍ജൂറിനാണ് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മുസ്‍ലിം ലീഗ് ആരോപിച്ചു. 31/10/21 ഞായറാഴ്ച രാത്രിയാണ് സംഭവം. മന്‍ജൂറിന്റെ കൈക്കാണ് വെട്ടേറ്റത്. തലശ്ശേരി സഹകരണ …