ഹൃദയാഘാതം,കാസര്‍ക്കോട് സ്വദേശി അബുദാബിയില്‍ മരിച്ചു

അബുദാബി:കാസര്‍ക്കോട് സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയില്‍ മരിച്ചു. മേല്‍പ്പറമ്പ് ചാത്തങ്കയിലെ ഇപ്പോള്‍ പാപ്പിനിശേരി പറശ്ശിനിക്കടവില്‍ താമസിക്കുന്ന അപ്പുക്കുഞ്ഞിയുടെ മകന്‍ ചന്ദ്രശേഖരന്‍ (62) ആണ് മരിച്ചത്. ഭാര്യ ഉഷ. മക്കള്‍ മനു, മഞ്ചു.സഹോദരങ്ങള്‍ ബലകൃഷ്ണന്‍, മാധവി, ശാന്തകുമാരി , ചന്ദ്രിക, പരേതനായ ജയാനന്ദന്‍. …

ഹൃദയാഘാതം,കാസര്‍ക്കോട് സ്വദേശി അബുദാബിയില്‍ മരിച്ചു Read More

തോൽവിയുടെ പരമ്പരയ്ക്ക് വിരാമം ഡൽഹി ബാംഗ്ഗൂരിനെ തകർത്തു, തോറ്റ ടീമും ജയിച്ച ടീമും പ്ലേ ഓഫിൽ

അ​ബു​ദാ​ബി: ഐ​പി​എ​ലി​ല്‍ തു​ട​ർചയായ തോ​ല്‍വി​ക​ൾ ഏറ്റുവാങ്ങിയ ഡൽഹിയ്ക്ക് ഒടുവിൽ ആശ്വാസം . തിങ്കളാഴ്ച (02/11/2020) ന​ട​ന്ന അവസാന ലീഗ് മത്സ​ര​ത്തി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​നെ​ ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ് ആ​റു വിക്ക​റ്റുകള്‍ക്കു കീ​ഴ​ട​ക്കി​. നാലു മത്സരങ്ങ ള്‍ക്കുശേഷമാണ് ഡല്‍ഹിയുടെ ജയം. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ബാം​ഗ്ലൂ​രും …

തോൽവിയുടെ പരമ്പരയ്ക്ക് വിരാമം ഡൽഹി ബാംഗ്ഗൂരിനെ തകർത്തു, തോറ്റ ടീമും ജയിച്ച ടീമും പ്ലേ ഓഫിൽ Read More

ബെൻസ്റ്റോക്സും സഞ്ജുവും തിളങ്ങി രാജസ്ഥാന് തകർപ്പൻ ജയം

അബുദാബി: തുടർചയായ ആറാം ജയം തേടി ഇറങ്ങിയ കിങ്‌സ്‌ ഇലവന്‍ പഞ്ചാബിനെ തകർത്ത് രാജസ്ഥാന്‍ റോയല്‍സ്‌. 99 റൺസ് എടുത്ത ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ്‌ മികവിൽ 186 എന്ന സ്കോർ കുറിച്ച പഞ്ചാബിനുമേൽ അനായാസ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. 186 …

ബെൻസ്റ്റോക്സും സഞ്ജുവും തിളങ്ങി രാജസ്ഥാന് തകർപ്പൻ ജയം Read More

എഴുതിത്തള്ളാൻ വരട്ടെ , ചെന്നൈക്ക് ബാംഗ്ലൂരിനെതിരെ 8 വിക്കറ്റിൻ്റെ തകർപ്പൻ ജയം

അബുദാബി: ഐ പി എല്ലിൽ തുടർചയായ തോൽവികൾക്കിടയിൽ ആരാധകർക്ക് ആശ്വാസമായി ചെന്നൈ സൂപ്പര്‍ കിങ്സിന് വിജയം . റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ടു വിക്കറ്റിനാണ് ചെന്നൈ തോല്‍പ്പിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 146 റണ്‍സിന്‍റെ വിജയലക്ഷ്യം എട്ടു വിക്കറ്റും എട്ടു പന്തും ശേഷിക്കെയാണ് …

എഴുതിത്തള്ളാൻ വരട്ടെ , ചെന്നൈക്ക് ബാംഗ്ലൂരിനെതിരെ 8 വിക്കറ്റിൻ്റെ തകർപ്പൻ ജയം Read More

ഒപ്പത്തിനൊപ്പം , സൂപ്പർ ഓവറിൽ ഹൈദരാബാദ് വീണു, കൊൽക്കത്തയ്ക്ക് ജയം

അബുദാബി: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശകരമായ മൽസരത്തിൽ സണ്‍റൈേേസാഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. സീസണില്‍ ആദ്യമായി പ്ലേയിങ് ഇലവനില്‍ അവസരം കിട്ടിയ ലോക്കി ഫെര്‍ഗൂസന്‍ അവസരം ശരിക്കും മുതലെടുത്ത് ടീമിന് നിര്‍ണായക വിജയമൊരുക്കുകയായിരുന്നു. 164 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദ് …

ഒപ്പത്തിനൊപ്പം , സൂപ്പർ ഓവറിൽ ഹൈദരാബാദ് വീണു, കൊൽക്കത്തയ്ക്ക് ജയം Read More

കൊൽക്കത്തയോടും തോറ്റു ചെന്നൈക്കിതെന്തു പറ്റി

അബുദാബി: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 10 റണ്‍സിനാണ് ചെന്നൈ തോറ്റത്. ഇതോടെ കളിച്ച ആറ് മത്സരങ്ങളില്‍ നാലിലും ചെന്നൈ തോറ്റു. ഇതോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ അഞ്ചാം സ്ഥാനത്തും കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തുമായി. …

കൊൽക്കത്തയോടും തോറ്റു ചെന്നൈക്കിതെന്തു പറ്റി Read More

പറക്കും ക്യാച്ചുമായി അനുകുൽ റോയ്

അബുദാബി : മികച്ച ഫീൽഡിംഗ് പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ നേടുകയാണ് ഐ പി എല്ലിൻ്റെ 13-ാം സീസൺ. പറക്കും ക്യാച്ചെടുത്ത് ആരാധകരെ അമ്പരപ്പിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ മനീഷ് പാണ്ഡെക്ക് പിന്നാലെ ഇതാ വരുന്നു മുംബൈയുടെ യുവതാരം അനുകുല്‍ റോയ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ …

പറക്കും ക്യാച്ചുമായി അനുകുൽ റോയ് Read More

യുഎ ഇ തൊഴില്‍ വിസകള്‍ വീണ്ടും അനുവദിക്കുന്നു

അബുദാബി: യു എ ഇ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ഭാഗികമായി പുനരാരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് തൊഴില്‍ വിസയും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റുകളുമാകും അനുവദിക്കുക. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ഇക്കാര്യം അറിയിച്ചു’. സാധുതയുള്ള …

യുഎ ഇ തൊഴില്‍ വിസകള്‍ വീണ്ടും അനുവദിക്കുന്നു Read More

കോഹ്ലിയും ദേവദത്തും തിളങ്ങി, ബാംഗ്ലൂരിന് അനായാസ ജയം

അബുദാബി: ഈ ഐ പി എൽ സീസണിൽ ബാറ്റിംഗ് മറന്നു നിന്ന വിരാട് കോഹ്ലി ഒടുവിൽ ഫോമിലെത്തി. രാജസ്ഥാന്‍ റോയല്‍സിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അനായാസ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ് ലക്ഷ്യം 5 പന്തുകള്‍ ബാക്കി നില്‍ക്കെ …

കോഹ്ലിയും ദേവദത്തും തിളങ്ങി, ബാംഗ്ലൂരിന് അനായാസ ജയം Read More

അബുദാബി കടൽതീരത്ത് മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം കാളികാവ് സ്വദേശിയായ മഞ്ചേരി എൻ എം സി ഗോൾഡ് പാർക്ക് ഉടമ നജീബിന്റെ മകൻ നിയാസിന്റെ മൃതദേഹംആണ് അബുദാബിയിൽ കടൽതീരത്ത് കണ്ടെത്തിയത്. 27 വയസായിരുന്നു. ഈമാസം ഒന്ന് മുതൽ നിയാസിനെ കാണാനില്ലായിരുന്നു. മരണത്തിൽ ദുരൂഹതകളുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ജോലി …

അബുദാബി കടൽതീരത്ത് മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി Read More