ഇന്ത്യയും യു എ ഇയും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം : /യു.എഇ സഹമന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമയുമായി ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ കൂടിക്കാഴ്ച നടത്തി

അബൂദബി: ഇന്ത്യയും യു എ ഇയും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം കൂടുതല്‍ ഉയരങ്ങളിലേക്ക്. യു എ ഇ നിര്‍മിത ബുദ്ധി (AI), ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷന്‍സ് സഹമന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമയുമായി ഇന്ത്യന്‍ അംബാസഡര്‍ ദീപക് …

ഇന്ത്യയും യു എ ഇയും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം : /യു.എഇ സഹമന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമയുമായി ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ കൂടിക്കാഴ്ച നടത്തി Read More

ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുടെ ലംഘനം : അബൂദബിയിൽ. 37 റെസ്റ്റോറന്റുകളും ഭക്ഷ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടി

അബൂദബി|പൊതുജനാരോഗ്യത്തെ ബാധിക്കുന്ന നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് ഈ വർഷം അബൂദബി, അൽ ഐൻ, അൽ ദഫ്റ മേഖല എന്നിവിടങ്ങളിലായി 37 റെസ്റ്റോറന്റുകളും ഭക്ഷ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുടെ ലംഘനം, ആവർത്തിച്ചുള്ള വീഴ്ചകൾ, ലംഘനങ്ങൾ പരിഹരിക്കുന്നതിന് സ്ഥാപനങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് …

ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുടെ ലംഘനം : അബൂദബിയിൽ. 37 റെസ്റ്റോറന്റുകളും ഭക്ഷ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടി Read More

അബുദാബി മലയാളി സമാജത്തിന്റെ സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്

അബൂദബി | അബുദാബി മലയാളി സമാജത്തിന്റെ മുപ്പത്തി ഒന്‍പതാമത് സാഹിത്യ പുരസ്‌കാരത്തിന് (2024) പ്രശസ്ത കവിയും കഥാകൃത്തും ഗ്രന്ഥകാരനും കേരള സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ സാനിദ്ധ്യവുമായ ആലങ്കോട് ലീലാകൃഷ്ണനെ തിരഞ്ഞെടുത്തു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കവി പ്രൊഫസ്സര്‍ …

അബുദാബി മലയാളി സമാജത്തിന്റെ സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് Read More

അബൂദബിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

അബൂദബി | തിരുവനന്തപുരം സ്വദേശിയെ അബൂദബിയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം കുടവൂര്‍ മടന്തപ്പച്ച ആലുംമൂട്ടില്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ സത്താറിന്റെ മകന്‍ സുനീര്‍ (43) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നെങ്കിലും സുനീര്‍ ആശുപത്രിയില്‍ പോയില്ലെന്നാണ് വിവരം. മുമ്പ് …

അബൂദബിയിൽ മരിച്ച നിലയില്‍ കണ്ടെത്തി Read More

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അബൂദബിയിൽ

അബൂദബി | യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിനായി യു എ ഇ ഒരുങ്ങി.അറബ് ആതിഥ്യ മര്യാദയും ഉന്നത ഡിപ്ലോമാറ്റിക് കൃത്യതയും സമന്വയിപ്പിച്ചുള്ള സ്വീകരണമാണ് ഒരുക്കുന്നത്.അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രത്യേക വി ഐ പി ടെർമിനലിൽ ആരംഭിക്കുന്ന ചടങ്ങുകളിൽ സൈനിക …

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അബൂദബിയിൽ Read More

താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു

അബൂദബി | കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ഥി അബൂദബിയില്‍ മരിച്ചു. അഡ്നോക് ജീവനക്കാരനായ എറണാകുളം തോട്ടറ പാറയില്‍ ബിനോയ് തോമസ്-എല്‍സി ബിനോയ് ദമ്പതികളുടെ മകന്‍ അലക്സ് ബിനോയ്(17)ആണ് മരിച്ചത്. അബൂദബി മുറൂറിലെ ഇന്ത്യന്‍ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതി ഫലം …

താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു Read More

അരളിച്ചെടിയുടെ കൃഷിയും കച്ചവടവും നിരോധിച്ച് അബുദാബി

അബുദാബി : അബുദാബിയില്‍ അരളിച്ചെടിയുടെ കൃഷിയും കച്ചവടവും നിരോധിച്ചു.പൊതുജനങ്ങള്‍ക്കും മൃഗങ്ങള്‍ക്കും അപകടമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അബുദാബി അഗ്രികള്‍ച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ തീരുമാനം. നിലവിലുളള അരളി ചെടികള്‍ ആറുമാസത്തിനുള്ളില്‍ നശിപ്പിക്കണമെന്നും ഇത്തരം ചെടികള്‍ പൊതുജനങ്ങള്‍ സ്പർശിക്കരുതെന്നും അഗ്രികള്‍ച്ചർ ആന്റ് ഫുഡ് …

അരളിച്ചെടിയുടെ കൃഷിയും കച്ചവടവും നിരോധിച്ച് അബുദാബി Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ എത്തി

അബൂദബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തി. അബൂദബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ എത്തിയ മോദിയെ അബൂദബി കിരീടവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാര്‍ ശക്തിപ്പെടുത്തുന്നതടക്കം നിരവധി വിഷയങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തില്‍ …

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ എത്തി Read More

എണ്ണ ഉത്പാദനം കുറയ്ക്കുന്നത് 2024 ഡിസംബര്‍ വരെ നീട്ടി യു എ ഇ

അബൂദാബി: 2024 അവസാനം വരെ പ്രതിദിനം 1,44,000 ബാരല്‍ എണ്ണ ഉത്പാദനം കുറയ്ക്കുന്നതായി യു എ ഇ പ്രഖ്യാപിച്ചു. 2023 ജൂണ്‍ നാലിന് ഒപെക് പ്ലസിന്റെ 35ാമത് മന്ത്രിതല യോഗത്തില്‍ സമ്മതിച്ചതനുസരിച്ച് ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി പങ്കെടുക്കുന്ന രാജ്യങ്ങളുമായി …

എണ്ണ ഉത്പാദനം കുറയ്ക്കുന്നത് 2024 ഡിസംബര്‍ വരെ നീട്ടി യു എ ഇ Read More

വിജയകരമായ പ്രൊഫഷണൽ യാത്രയുടെ വഴിയിൽ കാസർഗോഡുകാരൻ

അബുദാബി: 14ാം വയസിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായി കരിയർ പടുത്തുയർത്തി ശ്രദ്ധേയനാകുകയാണ് മലയാളി ബാലൻ. കാസർഗോഡ് സ്വദേശി മൂസ ഹഫാൻ ആണ് അബുദാബിയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നത്. വിജയകരമായൊരു പ്രൊഫഷണൽ യാത്രയുടെ വഴിയിലാണ് മൂസ ഹഫാൻ എന്ന 14കാരൻ. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് …

വിജയകരമായ പ്രൊഫഷണൽ യാത്രയുടെ വഴിയിൽ കാസർഗോഡുകാരൻ Read More