126 കിലോ ലഹരിമരുന്നുമായി രണ്ടു ഇന്ത്യൻ യുവാക്കള്ഡ സൗദിയിൽ പിടിയിലായി

September 21, 2023

അബഹ : ലഹരി മരുന്ന് ശേഖരവുമായി രണ്ടു ഇന്ത്യൻ യുവാക്കളെ സൗദിയിലെ അസീറിൽ നിന്ന് ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി മരുന്ന് വിതരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ പക്കൽ 126 കിലോ ലഹരിമരുന്ന് കണ്ടെത്തി. തുടർ നടപടികൾക്ക് പ്രതികളെ പിന്നീട് …