ഇ-ഗവേണൻസ് പഠിക്കാൻ സർക്കാർ പ്രതിനിധികളെ ഗുജറാത്തിലേക്കയക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനം ഏറെ മാതൃകാപരമെന്ന് അബ്ദുള്ളക്കുട്ടി

April 28, 2022

കോഴിക്കോട് : മോദിയുടെ വികസന നയങ്ങൾ കേരളം മാതൃകയാക്കണമെന്ന് പ്രസ്താവന നടത്തിയതിനെ തുടർന്നായിരുന്നു അബ്ദുളളക്കുട്ടിക്കെതിരേ സിപിഎം നടപടിയെടുത്തത്. തൊഴിൽ മന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെത്തി മോദിയ കണ്ടതിന്റെ പേരിലായിരുന്നു ഷിബു ബേബി ജോൺ പഴികേട്ടത് ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ ഉദ്യോഗസ്ഥ സംഘത്തെ …

എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന ആശയം തന്നെ തെറ്റാണെന്ന് എ പി അബ്ദുള്ളക്കുട്ടി

April 22, 2021

കണ്ണൂർ: കോവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാടിനെതിരെ വിമർശനവുമായി ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി.ഏപ്രിൽ 22 വ്യാഴാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന ആശയം തന്നെ തെറ്റാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ …

കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ കേരളത്തില്‍നിന്ന് പറഞ്ഞുകേള്‍ക്കുന്ന പേരുകള്‍

June 3, 2020

തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ കേരളത്തില്‍നിന്ന് ഒരു മന്ത്രിയെക്കൂടി ഉള്‍പ്പെടുത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. അടുത്തുവരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, 2021ല്‍ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവ മുന്നില്‍കണ്ടായിരിക്കും തീരുമാനം എടുക്കുക. കേന്ദ്രനേതൃത്വം ഉചിതമായ തീരുമാനം എടുക്കട്ടേയെന്ന നിലപാടിലാണ് സംസ്ഥാന നേതാക്കള്‍. …