പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി ആശുപത്രിയിൽ

June 27, 2023

കൊച്ചി : കൊച്ചിയിലെത്തിയ പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സ. കൊച്ചിയിൽ നിന്നും കൊല്ലം അൻവാർശേരിയിലേക്ക് പോകുന്ന വഴി ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജാമ്യ വ്യവസ്ഥകളിൽ ഇളവ് ലഭിച്ചതോടെയാണ് …