സാക്കിർ നായിക്കിനെതിരെ എൻഐഎ കേസെടുത്തു. ചെന്നൈയിൽ പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടിക്കൊണ്ടു പോയി എന്നാണ് കേസ്.

August 27, 2020

ചെന്നൈ: ചെന്നൈ സ്വദേശിയായ പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് ഇസ്ലാമിക പ്രഭാഷകന്‍ സാക്കിർ നായിക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2020 മെയ് മാസത്തിൽ പെൺകുട്ടിയുടെ അച്ഛൻ നല്‍കിയ പരാതിയിൽ ചെന്നൈ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവു പ്രകാരമാണ് …