എ ഐ ക്യാമറ 102 കോടി രൂപ സർക്കാർ ഖജനാവിലേക്കെത്തിച്ചു, വെളിപ്പെടുത്തലുമായി ഗതാഗത മന്ത്രി ആന്റണി രാജു

October 11, 2023

തിരുവനന്തപുരം :എ ഐ ക്യാമറ പരിഷ്കരണം നടപ്പിലാക്കിയ 2023 ജൂൺ 5 മുതൽ സെപ്റ്റംബർ 30 വരെയുള്ള വിവരങ്ങൾ മാധ്യമങ്ങളുമായി ഗതാഗത മന്ത്രി പങ്കുവച്ചു. സംസ്ഥാനത്ത് അറുപത്തിരണ്ട് ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് ഇക്കാലയളവിൽ കണ്ടെത്തിയതെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കൃത്യമായി പറഞ്ഞാൽ 6267853 …

കെ എസ് ആർ ടി സി ഉൾപ്പെടെ ഹെവി വാഹനങ്ങളിലും നവംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം

October 11, 2023

സംസ്ഥാനത്ത് കെ എസ് ആർ ടി സി ഉൾപ്പെടെ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ ഇത് നിലവിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. എ ഐ ക്യാമറ സ്ഥാപിച്ച ശേഷം ഗതാഗത നിയമലംഘനവുമായി …

പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയുളള ആൻ്റണി രാജുവിടെ ഹർജി സുപ്രീംകോടതി ജൂലൈ 21 ന് പരിഗണിക്കും

July 21, 2023

ദില്ലി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജുവിനെതിരായി പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികൾ സുപ്രീംകോടതി 2023 ജൂലൈ 21 ന് പരിഗണിക്കും. ഹർജികളിൽ വിശദമായ പരിശോധന ആവശ്യമെന്ന് കോടതി കഴിഞ്ഞ വാദത്തിൽ വ്യക്തമാക്കിയിരുന്നു. കേസിൻ്റെ എല്ലാവശവും പരിശോധിക്കുമെന്ന് ജസ്റ്റിസ് സി …