ജീവിതം ഇല്ലാതാക്കാന്‍ പലവട്ടം തോന്നി; തുറന്ന് പറഞ്ഞ് ആമി അശോകന്‍

September 2, 2023

ഇന്ന് സോഷ്യൽ മീഡിയ വഴി താരങ്ങളായി മാറിയവർ ഏറെയാണ്. വളരെ സജീവമായി സോഷ്യൽ മീഡിയയിൽ നിൽക്കുന്നവരെ അവസരങ്ങൾ അവരറിയാതെ തന്നെ അവരെ തേടി എത്തും എന്നതാണ് വസ്തുത. അത്തരത്തിൽ സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ആമി അശോകന്‍. ടിക് ടോക്കിലൂടെ സോഷ്യല്‍ …