അലിഗഡില്‍ ദര്‍ഗയുടെ മിനാരങ്ങള്‍അജ്ഞാതര്‍ തകര്‍ത്തു; കേസെടുത്തു

August 9, 2023

ആഗ്ര: ദര്‍ഗയുടെ നാലു മിനാരങ്ങളും അജ്ഞാതര്‍ തകര്‍ത്തതിനെത്തുടര്‍ന്ന് അലഗഡില്‍ വന്‍ പോലീസ് സന്നാഹം. തിങ്കളാഴ്ച രാത്രിയില്‍ നടന്ന സംഭവത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.മിനാരത്തിന്റെ കേടുപാടുകള്‍ ഉടന്‍ പരിഹരിക്കാന്‍ പോലീസ് …