മുംബൈയിൽ വച്ച് നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ മൂന്നാം യോഗത്തിൽ ആം ആദ്മി പാർട്ടി പങ്കെടുക്കും

August 22, 2023

ദില്ലി : പ്രതിപക്ഷസഖ്യമായ ഇന്ത്യയുടെ മൂന്നാം യോഗത്തിൽ പങ്കെടുക്കുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ. 2023 ഓ​ഗസ്റ്റ് അവസാനം മുംബൈയിൽ വച്ച് നടക്കുന്ന യോഗത്തിൽ ആം ആദ്മി പാർട്ടി പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ മുംബൈയിലെത്തുമെന്നും തുടർന്നുള്ള തീരുമാനങ്ങൾ …